"ഗവ എച്ച് എസ് എസ് അഞ്ചേരി/മെട്രിക് ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (മെട്രിക് ശില്പശാല എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/മെട്രിക് ശില്പശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
||
(വ്യത്യാസം ഇല്ല)
|
14:28, 31 ഡിസംബർ 2020-നു നിലവിലുള്ള രൂപം
മെട്രിക് മേളയുടെ ഭാഗമായി സ്കൂളിൽ മൂന്ന് , നാല് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ശിൽപ്പശാല നടത്തി. കുപ്പയിൽ വെള്ളം നിറക്കൽ മത്സരം അളവുപാത്രങ്ങൾ ഉപ്പയോഗിച്ച് വെള്ളം കൃത്യമായി അളക്കൽ, ഊഹിച്ചെഴുതൽ , അളന്നെഴുതൽ ,മെട്രിക് ക്ലോക്ക് ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ എന്നിവ നടത്തി.കുട്ടികൾക്ക്,താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകൾ, പ്രായോഗിക പ്രശ്നങ്ങൾ, തുടങ്ങിയ മേഖലകളിലെ ആശയ രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്.