"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''പ്രാദേശിക പത്രം''' ==
== '''പ്രാദേശിക പത്രം''' ==
'''വായനവാരം ഉദ്ഘാടനം'''
vayan.jpg|
'''അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക്  മധുരം നല്കുന്നു'''‌
'''അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക്  മധുരം നല്കുന്നു'''‌
<gallery>
<gallery>

21:10, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാദേശിക പത്രം

വായനവാരം ഉദ്ഘാടനം vayan.jpg| അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം നല്കുന്നു

'St. John's Hss undancode ൽ 10 A ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ പെട്ട Aneesh എന്ന വിദ്യാർത്ഥിയുടെ വീട്ടിൽ ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ സകൂളിലെ അധ്യാപകരുടെ വകയായി നൽകുന്നു



ആഹ്ലാദത്തിമിർപ്പിൽ സ്കുൂൾ ഓണാഘോഷം 2017-18 ഉണ്ടൻകോട്: സെൻറ് ജോൺസ് ഹയർ സെക്കൻററി സ്കൂളിലെ ഓണാഘോഷം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ് പകർന്നു നല്കി.അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.ഡെപ്യൂട്ടി എച്ച്. എം മഹേശ്വരിയമ്മ ടീച്ചറി ഓണപ്പാട്ട് ഏറെ ഹൃദ്യമായിരുന്നു. പല വർണ്ണങ്ങി ളിലുള്ള പൂക്കൾകൊണ്ട് അത്തപ്പൂക്കളം ഒരുക്കി. 150 വിദ്യാർഥികൾ അണിനിരന്ന തിരുവാതിര ഓണാഘോഷത്തിൻറെ മാറ്റു കൂട്ടുന്നായിരുന്നു.അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഒ രുക്കിയ ഒാണസ്സദ്യ ആസ്വാദ്യമായിരുന്നു. പി.റ്റി.എ. പ്രസിഡൻറ് ശ്രീ.ബെൻകുമാർ പഞ്ചായത്ത് മെമ്പർ എന്നിവർ ഓണാശംസകൾ നേർന്നു.ബ്ലോക്ക്പ‍ഞ്ചായത്ത് മെമ്പർ ശ്രീ.ഷാജഹാൻ ഉത്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പ്രിൻസിപ്പൽ ശ്രീ.യേശുദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി.ഫിലോമിന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

==

സ്കൂളിന്റെ പത്രം മികവ്
സ്കൂളിന്റെ പത്രം മികവ്

ദേവസ്തുതി ==< ഡെപ്യൂട്ടി എച്ച്.എം മഹേശ്വരിയമ്മ ടിച്ചറിന്റെ കവിത സ്കൂളിൽ ഈശ്വരപ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നു. ജ്ഞാനദീപം നിറയ്ക്കുന്ന നിത്യവും
അനന്തമായ് നിലകൊള്ളും ദീപമേ ഞങ്ങളിൽ
നല്ല ബുദ്ധിയും ശ്രദ്ധയും ശക്തിയും
നൽകണമെപ്പോളും നീതി പാലകാ
നന്മമാത്രം മനസ്സിൽ നിറയുവാൻ
നന്മമാത്രം ചെയ്തീടുവാനും
നിൻകൃപഞങ്ങളിൽ കുടിയിരിക്കണമേ
എന്നുമെന്നും കുടിയിരിക്കണമേ
അച്ഛനെന്നും അമ്മയെന്നും
ഗുരുവെന്നുമുള്ളോരെ നിത്യവും
വണങ്ങീടാൻ നിൻകൃപ ഞങ്ങളിൽ
തൂകിടേണമേ അജ്ഞാതശക്തിയേ
14/08/2018 ൽ കോരളജനതയെ ഒന്നടങ്കം ചരിത്രത്തിന്റെ താളുകളിൽ ഇരുണ്ട അധ്യായങ്ങളിൽ ലിഖിതപ്പെടുത്തുവാൻ ഇടയാക്കിയ സംഭവത്തെ ആസ്പദമാക്കി നമ്മുടെ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ജെ മഹേശ്വരിയമ്മ ടീച്ചർ എഴുതിയ കവിത.
ഇടിഞ്ഞുതകരുന്ന അധ്യായങ്ങൾ
ഭൂകമ്പവും പെരുമഴയും ഡാംപ്രകമ്പനവും
വറ്റിവരണ്ടുകിടന്ന നദികളിൽ
പൊട്ടിതെറിച്ചുകുതിച്ചൂ നദീജലം!
വീടും, കുടിലും കുരങ്ങും മനുഷ്യരും
മണ്ണും, മരങ്ങളും, മാമരകൂട്ടവും
വെള്ളത്തിമിർപ്പിലൊലിച്ചു പോയി !
സെന്ററലും, സ്റ്റേറ്റും, ഫയർഫോഴ്സുമെത്തി
മണ്ണും, മരങ്ങളും മാന്തിമാറ്റി!
കാലംമുഴുവനും അധ്വാനിച്ചുണ്ടാക്കിയ
സ്വപ്നക്കുടിലുകൾ തകർന്നടിയുന്നു.
മണ്ണും ഭവനവും മണ്ണോടുചേർന്നു
വെള്ളത്തിലൊലിക്കും ഭയാനകകാഴ്ചകൾ!
കണ്ടുമനംനൊന്തു പൊട്ടികരയുന്ന‌ പാവം
മനുഷ്യഹൃദയങ്ങൾ
ഉറ്റോരും ഉടയോരും ദുരിതകേന്രങ്ങളിൽ
മെയ്യോടും മെയ്ചേർന്ന് കയ്യോട് കൈകോർത്ത്
ഹിന്ദുവോ, ക്രിസ്ത്യനോ, ഇസ്ലാമോ
അല്ലാതെ പ്രകൃതി ദുരിതങ്ങൾ നേരിടുന്നു!
വറ്റിവരണ്ട മണൽകൂനയായ പേരാറാകട്ടെ
വെള്ളത്തിമിർപ്പാൽ നിറഞ്ഞുകവിയുന്നു
വരണ്ട നദീതടം കണ്ടുകരഞ്ഞോർക്ക്
നദീജല ക്രൂരത കണ്ടും കരഞ്ഞുപോയ്!
എന്തുചെയ്യേണ്ടൂ ഇനി എന്തുചെയ്യേണ്ടൂ
എന്നോർത്തോത്തു നൊമ്പരം കൊള്ളുന്നു
പാവം മനുഷ്യപുഴുക്കൽ!
പ്രകൃതിതൻ പ്രകമ്പനം പാഠം പഠിപ്പിക്കുന്നു.
മണ്ണുമാന്തുന്നോർക്കും മന്നനാകുന്നോർക്കും !
ഡാമിന്റെ ഷട്ടർ തുറന്നതുകാരണം
ജീവൻ നിലനിർത്താൻ നെട്ടോട്ടമായി
കെട്ടിപ്പിടിച്ച് ചെറുക്കുവാൻ പറ്റില്ലാ...
ശക്തമായൊഴുകുന്ന വെള്ളത്തിൻ ശക്തിയേ
ശക്തമായുള്ളോരു മുന്നറിയിപ്പും
വ്യക്തമായുള്ളോരു മുൻകരുതലുമില്ലാത്ത
അധികാരവർഗത്തിൽ അതിവേഗനടപടി
ദുരിതം വിതയ്കാതെ കാക്കേണമെപ്പോഴും!
ശാസ്ത്രസത്യങ്ങളെ ശാസ്ത്രരീതിയിൽ
ശ്രദ്ധയായ് കൈകാര്യം ചെയ്യേണമെപ്പോഴും
റോഡുകൾ, തോടുകൾ, പാലങ്ങൾ, വീടുകൾ
എല്ലാം മനുഷ്യന്നാവശ്യവസ്തുക്കൾ
വിഷ്ണുവിൻ പുതപ്പു കുളിരകറ്റുന്നോരും
ചെന്നൈ നിവാസികൾ നൽകുന്ന നല്കിയ ഭക്ഷണം ഭക്ഷിക്കുന്നോരും
ഏഷ്യാനെറ്റ് ന്യൂസിന്റെ നിസ്വാർത്ഥസേവനവും
സന്നദ്ധസംഘടന സേവനതല്പരതയും
ജീവൻ നിലനിർത്താൻ സഹായമാകുന്നു