"എൻ.എച്ച്.എസ്. നരോക്കാവ്/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ടു മാറ്റം: സ്കൗട്ട് & ഗൈഡ്സ് >>> [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സ്കൗട്ട് & ഗൈഡ്സ്])
 
No edit summary
വരി 1: വരി 1:
#REDIRECT [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സ്കൗട്ട് & ഗൈഡ്സ്]]
"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നില്‍ക്കുന്ന സ്‍കൗട്ട് & ഗൈഡ്    പ്രസ്ഥാനം 1/12/1978 ലാണ്  ഈ സ്‍ക‍ൂളില്‍ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ ഇന്ന് നിലവിലുള്ള മാര്‍ക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കില്‍പോലും ധാരാളം കുട്ടികള്‍ സേവനസന്നദ്ധതയോടും ആത്‍മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാന്‍ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളില്‍ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സന്മമനസ്സും വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രസ്ഥാനം സഹായകമാണ്.  
                                                ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ്  ചാവക്കാട് ജില്ലയില്‍ ഗൈഡ് പ്രസ്ഥാനത്തിന്റെ  ഊര്‍ജ്ജസ്വലരായി വിവിധ അധികാരപദവികള്‍ അലങ്കരിക്കുന്നത് അഭിമാനകരമാണ്. 38 വര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രപതിയില്‍നിന്നു് കുട്ടികള്‍ക്ക് ലഭിക്കുന്ന ഒരവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തില്‍ അംഗങ്ങളാകാന്‍ ഇപ്പോഴും കുട്ടികള്‍ക്ക് താല്‍പര്യമാണ്."

12:29, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം