"ഗവ. വി എച്ച് എസ് എസ് കൈതാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
== '''നേർക്കാഴ്ച ചിത്രരചന ''' = | |||

covid എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര മാസക്കാലം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,, | |||
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,, | |||

{| style="width:100%; background:#6BCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | |||

<gallery> | |||
പ്രമാണം:25072cr1.jpg|ശ്രീരാഗ് 7 B | |||
പ്രമാണം:25072cr2.jpg|ശിവപ്രസാദ്. വി. വി 7 B | |||
പ്രമാണം:25072cr3.jpg|അമൃത | |||
പ്രമാണം:25072cr4.jpg|ശ്രീലക്ഷമി.കെ .ആർ 5B | |||
പ്രമാണം:25072cr5.jpg|ശ്രീഹരി സരീഷ് 6 B | |||
പ്രമാണം:25072cr6.jpg|അമൃത പ്രവീൺ | |||
പ്രമാണം:25072cr7.jpg|രേഖ. എം. ആർ 5 B യിലെ ശ്രീലക്ഷമിയുടെ മാതാവ് | |||
പ്രമാണം:25072cr8.jpg|കീർത്തന. ഇ. സി | |||
പ്രമാണം:25072cr9.jpg|ശബരിനാഥ് .ജി 8 A | |||
പ്രമാണം:25072cr10.jpg|സ്നേഹ .ടി .എം 6 B | |||
പ്രമാണം:25072cr11.jpg|അഭിനവ് സജീഷ് 3 B | |||
പ്രമാണം:25072cr12.jpg|ശ്രേയ .ടി .എസ് 5B | |||
</gallery> | |||

=='''സൗകര്യങ്ങൾ'''== | |||
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും | |||

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | |||

=='''എന്റെ നാട്'''== | =='''എന്റെ നാട്'''== | ||

12:06, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
= നേർക്കാഴ്ച ചിത്രരചന
covid എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര മാസക്കാലം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,,
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,
സൗകര്യങ്ങൾ
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
എന്റെ നാട്
ചിരപുരാതന കൃതികളായ ചില പ്രതികാരത്തിലും കേകസന്ദേശത്തിലും പരാമർശമായതാണ് എന്റെ നാട് പറവൂർ. പറയൂർ എന്നതാണ് പുരാതന നാമം.പറയർ എന്നാൽ പണ്ഡിതർ എന്നർത്ഥം. അങ്ങിനെ പണ്ട് പണ്ഡിതരുടെ നാട് എന്ന് എന്റെ നാട് പറവൂരിനെ വിശേഷിപ്പിക്കും. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ നാട്ട് രാജ്യത്തിന്റെ ഭാഗമായി പറവൂർ മാറി. ഇപ്പോൾ എർണാകുളം ജില്ലയിലെ നോർത്ത് പറവൂർ എന്നറിയപ്പെടുന്ന പഴയ മുസ് രിസ് പട്ടണം ഇന്നത്തെ പറവൂരിന്റെ ഭാഗമാണ്. AD - 52 ൽ സെന്റ് തോമസ് ആദ്യമായി കാലു കുത്തിയ മാല്യങ്കരയും പറവൂരിൽ തന്നെ.1864 ൽ ചാവറ കുര്യാക്കോസ് അച്ചൻ വന്നിറങ്ങിയ കൂനമ്മാവും പറവൂരിൽ പെടുന്നു .ജാതി ജന്മി നാടുവാഴിത്ത്വതിന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അധസ്ഥിത ജനതയുടെ ഐതിഹാസികമായ പാലിയം സമരവും നടന്നത് ഇവിടെ തന്നെ. മത സൗഹാർദത്തിന്റെ പരിഛേ ദമായ ഹിന്ദു-മുസ്ലിം- ജൂത ദേവാലയങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന കോട്ടയിൽ കോവിലകവും ഈ നാടിന്റെ ഭാഗമാണ്. കോട്ടയ്ക്കാവ് ക്രൈസ്തവ പള്ളി, യാക്കോബായ- സുറിയാനി പള്ളി, ദക്ഷിണമൂകാംബിക ക്ഷേത്രം, തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കണ്ണൻ കുളങ്ങര ക്ഷേത്രം. തുടങ്ങിയ ആരാധാനാലയങ്ങളും ഈ നാടിനെ പ്രശസ്തമാക്കുന്നു. സാംസ്കാരിക നായകൻമാർ ആയിരുന്ന കേസരി ബാലകൃഷ്ണപിള്ള, പി.കേശവദേവ് , കെടാമംഗ്ഗലം പപ്പു കുട്ടി, കെടാമംഗലം സദാനന്ദൻ, പറവൂർ ജോസ് എന്നിവരുടെ ജന്മ ഗൃഹവും പറവൂരിലാണ്.