ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29001sghs (സംവാദം | സംഭാവനകൾ)
No edit summary
29001sghs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''വിദ്യാരംഗം കലാസാഹിത്യവേദി'''  
==<FONT COLOR =BLUE><FONT SIZE = 5>'''വിദ്യാരംഗം കലാ സാഹിത്യ വേദി  ''' </FONT></FONT COLOR>==
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : <font color=blue> '''ശ്രീമതി ലിസാമോൾ സി ജോൺ'''</font>  (എച്ച്. എസ്. എ. മലയാളം)‌
===<FONT COLOR =BLUE><FONT SIZE = 5>'''ലക്‌ഷ്യം  ''' </FONT></FONT COLOR>===
<font color=blue>
*'''കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളും സഹായിക്കുന്നു'''

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : '''ശ്രീമതി ലിസാമോൾ സി ജോൺ''' (എച്ച്. എസ്. . മലയാളം)‌
*'''സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ സഹായിക്കുന്നു'''  
 
*'''സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു'''
 
*''' പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു'''</font>
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ
<font color=maroon>
** ''കഥാരചന''
 
**'' കവിതാരചന''
 
** ''ചിത്രരചന.''
 
** ''തിരക്കഥ, ''
 
** ''അഭിനയം ''
 
** ''കവിതാപാരായണം,''
 
** ''ക്വിസ് മത്സരങ്ങൾ''
 
** ''നാടൻപാട്ട്,'' </font>
 
എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.  
 
<font color=blue>വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന,  പുസ്തകപ്രദർശനം,  എന്നിവ നടത്തി സമ്മാനം നൽകുന്നു</font>

1998 മുൽ ഈ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗവും ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടും ചേർന്നു നടത്തിയിരുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും നിരവധി കുട്ടികൾ വിജയികളായിട്ടുണ്ട്. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. ജൂൺ 19 മുതൽ വായനാവാരാഘോഷവും നവംബർ 1 മുതൽ മലയാളപക്ഷാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

18:17, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ലിസാമോൾ സി ജോൺ (എച്ച്. എസ്. എ. മലയാളം)‌

ലക്‌ഷ്യം

  • കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളും സഹായിക്കുന്നു
  • സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ സഹായിക്കുന്നു
*സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു
  • പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ

    • കഥാരചന
    • കവിതാരചന
    • ചിത്രരചന.
    • തിരക്കഥ,
    • അഭിനയം
    • കവിതാപാരായണം,
    • ക്വിസ് മത്സരങ്ങൾ
    • നാടൻപാട്ട്,

എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന,  പുസ്തകപ്രദർശനം,  എന്നിവ നടത്തി സമ്മാനം നൽകുന്നു