"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
തയ്യാറായീ വരുന്നു
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
തയ്യാറായീ വരുന്നു
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 83: വരി 76:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* തീരുര് നഗരത്തില്‍ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  45 കി.മി.  അകലം
|}
|}

04:51, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എച്ച്. എസ്.എസ്. തിരൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2009Gbhsstirur




ഭാഷാ പിതാവിന്റെ നാടായ തിരൂര് നഗരത്തില് നിന്നു 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് തിരുര് ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഡിസ്റ്റ്രിക്‍റ്റ് ബോര്ഡ് സ്കൂള്‍ എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കൊട്തി ആയി 1800-ല്‍ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.

ചരിത്രം

1800-ല്‍ മുന്സിഫ് കൊട്തി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂള്‍ ആയും 1900 ത്തില് ഹൈസ്കൂള്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട വിദ്യാലയത്തീല് 1917 ല് ശീശുക്ലാസ്സുകല് (LKG,UKG), ലോവര്‍ പ്രൈമറി,First Form,Second Form,Third Form ഹൈസ്കൂള്‍‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ല് LP ഒഴീവാക്കീ 4ആം ത രം മുത് ല് ഹൈസ്കൂള്‍ വരെ ആയി. പ്രദേശത്തെ 4 തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്നു കഴിഞ്ഞു.യു. പി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എന്‍.എസ്സ്.എസ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുബൈദ മേലേപാട്ടും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഷക്കീല ടീച്ചറുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തയ്യാറായീ വരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തയ്യാറായീ വരുന്നു

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ബി.എച്ച്._എസ്.എസ്._തിരൂർ&oldid=54638" എന്ന താളിൽനിന്ന് ശേഖരിച്ചത്