"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<center>
<center>
<b><u>ഡയറി ക്ലബ്ബ്</u></b></center>
<b><u>ഡയറി ക്ലബ്ബ്</u></b></center>
സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2016-17 അധ്യയന വർഷത്തിൽ 8,9 ക്ലാസുകളിൽ നിന്നും വീടുകളിൽ പശു വളർത്തുന്നവരും അതിൽ താത്പര്യമുള്ളവരുമായ 40കുട്ടികളെ ഉൾപ്പെടുത്തി ‍‍ഡയറി ക്ലബ്ബ് രൂപീകരിച്ചു.ഇതിന്റെ ധനസഹായവും നിയന്ത്രണവും സംസ്ഥാന ക്ഷീര വികസനവകുപ്പിന്റെതാണ്. 2016-17അധ്യയന വർഷത്തിൽ ഡയറിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഡയറി ഫാം സന്ദർശിക്കുകയുണ്ടായി.കുട്ടികളിൽ കാർഷികാഭിമുഖ്യം ജനിപ്പിക്കുക,ക്ഷീര മേഖലയിൽ താൽപര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന്താണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം.ജ്യോതിലാലിനാണ് ക്ലബ്ബിന്റെ ചുമതല.
സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2016 ലാണ് നമ്മുടെ സ്കൂളിൽ ആദ്യമായി  ഡയറി ക്ലബ്ബ് ആരംഭിച്ചത്. 8, 9 ക്ലാസുകളിൽ നിന്നും വീടുകളിൽ പശു വളർത്തൽ ഉള്ളതും അതിൽ താൽപര്യമുള്ളതുമായ 40 കുട്ടികളെ ഉൾപ്പെടുത്തിയാണ് ‍ഡയറി ക്ലബ്ബിന് രൂപം നൽകിയത്. ഇതിന്റെ ധന സഹായവും മേൽ നോട്ടവും സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ പോത്തൻകോട് ഓഫീസിനാണ്. കുട്ടികളിൽ പശു പരിപാലനം കാർഷിക ആഭിമുഖ്യം വർധിപ്പിക്കുക തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുക. ക്ഷീരവികസനമേഖലയിൽ താൽപര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ‍ഡയറി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. 2016-17 ൽ  ഡയറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഡയറി ഫാമും ഡയറി ഉൽപ്പനങ്ങളുടെ നിർമാണ യൂണിറ്റും സന്ദർശിച്ചിരുന്നു. നമ്മുടെ സ്കൂളിൽ ജ്യോതിലാൽ.ബി ക്കാണ് ഈ ക്ലബ്ബിന്റെ ചുമതല.

14:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഡയറി ക്ലബ്ബ്