"ഗവ. വി എച്ച് എസ് എസ് വാകേരി/HS/കൗൺസിലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
എല്ലാ വുർഷവും  SSLC വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കാറുണ്ട്. ക്ലാസ്സ് കൈകാര്യം ചെയ്തത് ശ്രീ.സാമുവൽ സാറാണ്.(10/6/2015) നോൺ D+ കൺവീനർ സുനിൽകുമാർ സാർ സ്വാഗതം അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സി എം ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എച്ച്.എം ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ആസ്ഥാനമായ വി സാറ്റ് സംഘടനയുടെ സഹായത്തോടെ 1/10/15-ന് രക്ഷിതാക്കൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും വേണ്ടി കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥി കൾക്ക് വി സാറ്റ് രണ്ടാം ഘട്ട കൗൺസലിംഗ് ക്ലാസ് നൽകി. മൂന്നാം ഘട്ടത്തിൽ ന് ക്രസന്റ് എജൂക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മോട്ടിവേഷൻ ക്ലാസ് നൽകി.

[[Category:വാകേരി സ്കൂൾ]]

23:39, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം