ഗവ. വി എച്ച് എസ് എസ് വാകേരി/HS/കൗൺസിലിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വുർഷവും SSLC വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കാറുണ്ട്. ക്ലാസ്സ് കൈകാര്യം ചെയ്തത് ശ്രീ.സാമുവൽ സാറാണ്.(10/6/2015) നോൺ D+ കൺവീനർ സുനിൽകുമാർ സാർ സ്വാഗതം അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സി എം ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എച്ച്.എം ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ആസ്ഥാനമായ വി സാറ്റ് സംഘടനയുടെ സഹായത്തോടെ 1/10/15-ന് രക്ഷിതാക്കൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും വേണ്ടി കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥി കൾക്ക് വി സാറ്റ് രണ്ടാം ഘട്ട കൗൺസലിംഗ് ക്ലാസ് നൽകി. മൂന്നാം ഘട്ടത്തിൽ ന് ക്രസന്റ് എജൂക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മോട്ടിവേഷൻ ക്ലാസ് നൽകി.