"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
No edit summary
20505 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
* ക്വിസ്, പസ്സിൽ, ഗെയിംസ്,നമ്പർ ചാർട്ട്, കുസൃതി കണക്കുകൾ, മനകണക്കുകൾ എന്നിവ മുഖേനെ കുട്ടികളിൽ ഗണിത ശാസ്ത്രത്തിലെ കൂടുതൽ അഭിരുചി വളർത്തിയെടുക്കുന്നു.

====സീഡ് ക്ലബ്====
====സീഡ് ക്ലബ്====
[[പ്രമാണം:pakalveed.jpeg|ലഘുചിത്രം|150px|ഇടത്ത്‌|സീഡ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പകൽവീട് സന്ദർശിക്കുന്നു]]
[[പ്രമാണം:pakalveed.jpeg|ലഘുചിത്രം|200px|right|സീഡ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പകൽവീട് സന്ദർശിക്കുന്നു]]
* ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതകളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നു.

* കാലാവസ്ഥ വ്യതിയാനങ്ങൾ അനുസരിച്ചു പ്രകൃതിക്കു ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.

* പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് തയാറാക്കുന്നു.

* പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയും പ്ളാസ്റ്റിക് പുനരുപയോഗത്തെ പറ്റിയും കുട്ടികളിൽ അവബോധം വളർത്തുന്നു.

====ഇംഗ്ലീഷ് ക്ലബ്====
====ഇംഗ്ലീഷ് ക്ലബ്====
കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ പലവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ് മുഖേനെ നടത്തി വരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്