"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stjohnsppr (സംവാദം | സംഭാവനകൾ) No edit summary |
Stjohnsppr (സംവാദം | സംഭാവനകൾ) |
||
| വരി 22: | വരി 22: | ||
‘വീരസ്മൃതി ‘ - ഭാരതത്തിന്ന് വേണ്ടി രക്തസാക്ഷികളായ നാടിന്റെ മക്കൾക്ക് അഭിവാദ്യങ്ങൾ . | ‘വീരസ്മൃതി ‘ - ഭാരതത്തിന്ന് വേണ്ടി രക്തസാക്ഷികളായ നാടിന്റെ മക്കൾക്ക് അഭിവാദ്യങ്ങൾ . | ||
'''2016-17''' | |||
പ്ലസ് 2 വിഭാഗത്തിൽ ‘ പ്രതീക്ഷ' എന്ന് പേരിട്ട് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. | |||
വൈദ്യുതാഘാതത്തിൽ നിന്നും സ്വ സഹോദരനെ ധൈര്യപൂർവ്വം രക്ഷപ്പെടുത്തിയ എട്ടാം ക്ലാസിൽ പഠിക്കുന്ന നന്ദന പി വി യെ പിടിഎ യും ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും അനുമോദിച്ചു. | |||
ടാലന്റ് സെർച്ച് പരീക്ഷയിൽ അശ്വിൻ കെ.എസ് ഒന്നാം സ്ഥാനം നേടി. | |||
സോഷ്യൽ സയൻസ് മേളയിൽ പ്രസംഗത്തിൽ അമൃത C T യു പി വിഭാഗത്തിൽ ഫസ്റ്റ് നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിൽ അഗർബത്തി നിർമാണത്തിൽ ഏയ്ഞ്ചൽ മേരി പങ്കെടുത്തു. | |||
ഈ വർഷം ഉപജില്ലയിൽ പ്രവർത്തി പരിചയമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടി. | |||
ഉപജില്ല കായിക മേളയിൽ ബിജു ആന്റണി മാഷുടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ സ്കൂളിന് ആദ്യമായി ഓവറോൾ കിരീടം സമ്മാനിച്ചു. | |||
റവന്യൂബാസ്ക്കറ്റ് ബോൾ സീനിയർ ഗേൾസ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനവും നേടി. | |||
ജിസ് നജോയും സ്നേഹജെയിംസും സോണൽ മത്സരങ്ങളിൽ പങ്കെടുത്തു. | |||
ഫുട്ബോളിൽ തൃശൂർ ജില്ലാ ടീമിൽ വിഷ്ണു ഉൾപ്പെട്ടിരുന്നു. സോണൽ മത്സരത്തിലും പങ്കെടുത്തു. | |||
'''2017-18''' | |||
തൃശൂർ വെസ്റ്റ് കലോത്സവത്തിൽ സ്കൂൾ മൂന്നാം സ്ഥാനം നേടി. | |||
സ്കൂൾ കലോത്സവം പ്രശസ്ത ഗാന രചയിതാവ് ബി.കെ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. | |||
നാല് വർഷങ്ങളായി തൃശൂർ വെസ്റ്റ് ഉപജില്ലയിൽ ഉറുദുഗസലിന് സ്കൂളിലെ കുട്ടികളാണ് ഒന്നാം സ്ഥാനം നേടാറ്. ഈ വർഷം നീമ റോസ്. | |||
1400 കുട്ടികൾ പങ്കെടുത്ത ജില്ല സ്കൗട്ട് & ഗൈഡ്സ് കമ്പോരിറ്റിന് സ്കൂൾ ആതിഥ്യമരുളി. | |||
സ്കൂളിൽ പ്പിക്കുന്ന തമന്നയുടെ ഗൃഹനിർമ്മാണത്തിന് മൂന്ന് ലക്ഷം രൂപ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്കൊണ്ട് സമാഹരിച്ചു | |||
== SCHOOL EVENTS...VISIT YOU TUBE..... == | == SCHOOL EVENTS...VISIT YOU TUBE..... == | ||