സ്കൂൾ പ്രവർത്തനങ്ങളും നേട്ടങ്ങളും

2013-14

സ്കൂൾ ഉപജില്ല കലോത്സവം 8 ഫസ്റ്റ് ,ബെസ്റ്റ് ആക്റ്റർ - അക്ഷയ് കുമാർ പ്രവർത്തി പരിചയമേള എ ഗ്രേഡ് ശാസ്ത്രമേള - വർക്കിംഗ് മോഡൽ ഫസ്റ്റ് വിദ്യാരംഗം ഉപജില്ല യു പി വിഭാഗം ഫസ്റ്റ് ആന്റണി സി ജോസഫ് നീന്തൽ - ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ് ബോൾ അണ്ടർ 17 ബോയ്സ് ഫസ്റ്റ് ഗേൾസ് തേഡ് .

2014-15- നേട്ടങ്ങൾ

ഗണിത ശാസ്ത്രമേള ടീച്ചിംഗ് എയ്ഡ് സി.പി ജോസഫ് മാസ്റ്റർ എ ഗ്രേഡ് സംസ്ഥാന മുല്ലനേഴി സ്മാരക കവിതാ രചന കാവ്യ പ്രതിഭ പുരസ്കാരം മേഘ പി.ടിക്ക് മുല്ലനേഴി കാവ്യാലാപനം രണ്ടാം സ്ഥാനം അർച്ചന ശിവദാസൻ . തൃശൂർ വെസ്റ്റ് ഉപജില്ല സീനിയർ ഫുട്ബോൾ ഒന്നാം സ്ഥാനം . ജൂനിയർ റെഡ്ക്രോസ് ജോഷി വി ഡി യു ടെ മേൽനോട്ടത്തിൽ ആരംഭിച്ചു. രാഷ്ട്രപതി പുരസ്കാരം ഗൈഡ്സ് വിഭാഗം ആറ് കുട്ടികൾക്ക് . ചാരിറ്റി പ്രവർത്തനങ്ങൾ സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മല സദൻ ,പോപ്പ് മേഴ്സിംഗ് ഹോം ,കുറുമാൽ ഫ്രണ്ട്സ് ഓഫ് ജീസസ് ആതുരാലയങ്ങളിലേക്ക് അരലക്ഷം രൂപ സ്നേഹ ബക്കറ്റ് പ്രോഗ്രാമിലൂടെ ഡേവീസ് വി എൽ കൺവീനറായ കമ്മറ്റിനൽകി. ‘ നവതി പ്രോഗ്രാമിന്റെ ഭാഗമായി 90 പേർ രക്തദാനം നടത്തി . ‘മെമ്മറീസ് നെവർ എൻഡ്സ് ‘ എന്ന പേരിൽ ഫോട്ടോ പ്രദർശനം നടത്തി. മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ‘ഉത്തിഷ്ഠതാ ജാഗ്രത ' - ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഷോർട്ട് ഫിലിം നിർമ്മിച്ചു. ‘വീരസ്മൃതി ‘ - ഭാരതത്തിന്ന് വേണ്ടി രക്തസാക്ഷികളായ നാടിന്റെ മക്കൾക്ക് അഭിവാദ്യങ്ങൾ .

2016-17

പ്ലസ് 2 വിഭാഗത്തിൽ ‘ പ്രതീക്ഷ' എന്ന് പേരിട്ട് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.


വൈദ്യുതാഘാതത്തിൽ നിന്നും സ്വ സഹോദരനെ ധൈര്യപൂർവ്വം രക്ഷപ്പെടുത്തിയ എട്ടാം ക്ലാസിൽ പഠിക്കുന്ന നന്ദന പി വി യെ പിടിഎ യും ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും അനുമോദിച്ചു.

ടാലന്റ് സെർച്ച് പരീക്ഷയിൽ അശ്വിൻ കെ.എസ് ഒന്നാം സ്ഥാനം നേടി.

സോഷ്യൽ സയൻസ് മേളയിൽ പ്രസംഗത്തിൽ അമൃത C T യു പി വിഭാഗത്തിൽ ഫസ്റ്റ് നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിൽ അഗർബത്തി നിർമാണത്തിൽ ഏയ്ഞ്ചൽ മേരി പങ്കെടുത്തു.

ഈ വർഷം ഉപജില്ലയിൽ പ്രവർത്തി പരിചയമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടി.

ഉപജില്ല കായിക മേളയിൽ ബിജു ആന്റണി മാഷുടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ സ്കൂളിന് ആദ്യമായി ഓവറോൾ കിരീടം സമ്മാനിച്ചു.

റവന്യൂബാസ്ക്കറ്റ് ബോൾ സീനിയർ ഗേൾസ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനവും നേടി.

ജിസ് നജോയും സ്നേഹജെയിംസും സോണൽ മത്സരങ്ങളിൽ പങ്കെടുത്തു.

ഫുട്ബോളിൽ തൃശൂർ ജില്ലാ ടീമിൽ വിഷ്ണു ഉൾപ്പെട്ടിരുന്നു. സോണൽ മത്സരത്തിലും പങ്കെടുത്തു.


2017-18

തൃശൂർ വെസ്റ്റ് കലോത്സവത്തിൽ സ്കൂൾ മൂന്നാം സ്ഥാനം നേടി.

സ്കൂൾ കലോത്സവം പ്രശസ്ത ഗാന രചയിതാവ് ബി.കെ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

നാല് വർഷങ്ങളായി തൃശൂർ വെസ്റ്റ്‌ ഉപജില്ലയിൽ ഉറുദുഗസലിന് സ്കൂളിലെ കുട്ടികളാണ് ഒന്നാം സ്ഥാനം നേടാറ്. ഈ വർഷം നീമ റോസ്.

1400 കുട്ടികൾ പങ്കെടുത്ത ജില്ല സ്കൗട്ട് & ഗൈഡ്സ് കമ്പോരിറ്റിന് സ്കൂൾ ആതിഥ്യമരുളി.

സ്കൂളിൽ പ്പിക്കുന്ന തമന്നയുടെ ഗൃഹനിർമ്മാണത്തിന് മൂന്ന് ലക്ഷം രൂപ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്കൊണ്ട് സമാഹരിച്ചു

SCHOOL EVENTS...VISIT YOU TUBE.....

FLASH MOB ,SCHOOL NAVATHI FUNCTION https://youtu.be/m1gfDmH2oRk

SUB JILA HS GROUP DANCE https://youtu.be/tvbF6_rP7Zg

ENGLLISH DRAMA https://youtu.be/o-pSmNn8eNg

ST JOHN'S HSS PARAPPUR,NAVATHI CELEBRATION-2014-15 https://youtu.be/PTwh4GcTNOs

Promo.. St Johns hടട Parappur ,Thrissur 2018 https://youtu.be/4f_k7ojL7rQ