"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==ടൂറിസം ക്ലബ്ബ്== | |||
ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്രകൾ എന്നിവ ടൂറിസം ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്കൂൾ ബസിൽ വിവിധ ക്ലാസ്സുകളുടെയും എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെയും ''ഒരു ദിവസത്തെ പഠന യാത്രകൾ'' നടത്തിവരുന്നു. | ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്രകൾ എന്നിവ ടൂറിസം ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്കൂൾ ബസിൽ വിവിധ ക്ലാസ്സുകളുടെയും എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെയും ''ഒരു ദിവസത്തെ പഠന യാത്രകൾ'' നടത്തിവരുന്നു. | ||
കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠന-വിനോദയാത്രകളും സംഘടിപ്പിക്കുന്നു. 2017 -18 അധ്യയന വർഷം കുട്ടികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയുന്ന തരത്തിൽ '''വിമാന യാത്ര ഉൾപ്പെട്ട ബാംഗ്ലൂർ മൈസൂർ ശ്രാവണബെലഗോള എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തെ യാത്ര''' സംഘടിപ്പിച്ചു. ഊട്ടിയിലേക്കും, അതിരപ്പള്ളിയിലേക്കും, കന്യാകുമാരിയിലേക്കും വ്യത്യസ്തമായ വിനോദയാത്രകളും 2017 -18 ൽ നടത്തിയിരുന്നു. | കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠന-വിനോദയാത്രകളും സംഘടിപ്പിക്കുന്നു. 2017 -18 അധ്യയന വർഷം കുട്ടികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയുന്ന തരത്തിൽ '''വിമാന യാത്ര ഉൾപ്പെട്ട ബാംഗ്ലൂർ മൈസൂർ ശ്രാവണബെലഗോള എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തെ യാത്ര''' സംഘടിപ്പിച്ചു. ഊട്ടിയിലേക്കും, അതിരപ്പള്ളിയിലേക്കും, കന്യാകുമാരിയിലേക്കും വ്യത്യസ്തമായ വിനോദയാത്രകളും 2017 -18 ൽ നടത്തിയിരുന്നു. |
12:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്രകൾ എന്നിവ ടൂറിസം ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്കൂൾ ബസിൽ വിവിധ ക്ലാസ്സുകളുടെയും എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെയും ഒരു ദിവസത്തെ പഠന യാത്രകൾ നടത്തിവരുന്നു. കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠന-വിനോദയാത്രകളും സംഘടിപ്പിക്കുന്നു. 2017 -18 അധ്യയന വർഷം കുട്ടികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയുന്ന തരത്തിൽ വിമാന യാത്ര ഉൾപ്പെട്ട ബാംഗ്ലൂർ മൈസൂർ ശ്രാവണബെലഗോള എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തെ യാത്ര സംഘടിപ്പിച്ചു. ഊട്ടിയിലേക്കും, അതിരപ്പള്ളിയിലേക്കും, കന്യാകുമാരിയിലേക്കും വ്യത്യസ്തമായ വിനോദയാത്രകളും 2017 -18 ൽ നടത്തിയിരുന്നു.