"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
No edit summary
20505 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
====കായികം====
* ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
* മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
* കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
* കളിയുപകരണങ്ങൾ വാങ്ങുന്നു.
* ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
* സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.
====കല====
[[പ്രമാണം:Kalavidyabyasam.jpg|ലഘുചിത്രം|വിനീത നെടുങ്ങാടിയുടെ നേതൃത്വത്തിൽ നടത്തിയ കലാപരിശീലനം ]]
നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.
====ഗെയിംസ്====
[[പ്രമാണം:SachinKrisnha.jpg|ലഘുചിത്രം|വലത്ത്‌|മാസ്റ്റർ സച്ചിൻ കൃഷ്ണ ]]
14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ  ''സച്ചിൻ കൃഷ്ണ '' ചാംപ്യൻ പട്ടമണിഞ്ഞു.
===വിദ്യാരംഗം കലാ സാഹിത്യ വേദി===
കുട്ടികളുടെ കലാപരവും സര്ഗാത്മകവും ആയ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാരംഗം കല സാഹിത്യ വേദിയിൽ 2017-18 ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം ആയി ജി.എൽ.പി.എസ്. ചാത്തന്നൂരിനെ തിരഞ്ഞെടുത്തു.
===ക്ലബ്ബ് പ്രവർത്തനങ്ങൾ===
===ക്ലബ്ബ് പ്രവർത്തനങ്ങൾ===
====സയൻസ് ക്ലബ്====
====സയൻസ് ക്ലബ്====
വരി 48: വരി 30:
* കുട്ടികളെ വായിച്ചു വളരാനായി പ്രോത്സാഹിപ്പിക്കുക എന്നതിന് പുറമെ അവരുടെ സർഗാത്മകമായ കഴിവുകൾ വളർത്തി കൊണ്ടുവരുന്നതിന് വലിയ ഒരു പങ്കു ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ സാക്ഷാത്കരിക്കുന്നു.

* നിരൂപണങ്ങൾ ആസ്വാദന കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
* നിരൂപണങ്ങൾ ആസ്വാദന കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
====കായികം====
* ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
* മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
* കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
* കളിയുപകരണങ്ങൾ വാങ്ങുന്നു.
* ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
* സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.
====കല====
[[പ്രമാണം:Kalavidyabyasam.jpg|ലഘുചിത്രം|വിനീത നെടുങ്ങാടിയുടെ നേതൃത്വത്തിൽ നടത്തിയ കലാപരിശീലനം ]]
നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.
====ഗെയിംസ്====
[[പ്രമാണം:SachinKrisnha.jpg|ലഘുചിത്രം|വലത്ത്‌|മാസ്റ്റർ സച്ചിൻ കൃഷ്ണ ]]
14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ  ''സച്ചിൻ കൃഷ്ണ '' ചാംപ്യൻ പട്ടമണിഞ്ഞു.
===വിദ്യാരംഗം കലാ സാഹിത്യ വേദി===
കുട്ടികളുടെ കലാപരവും സര്ഗാത്മകവും ആയ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാരംഗം കല സാഹിത്യ വേദിയിൽ 2017-18 ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം ആയി ജി.എൽ.പി.എസ്. ചാത്തന്നൂരിനെ തിരഞ്ഞെടുത്തു.

===പ്രവൃത്തിപരിചയം===
===പ്രവൃത്തിപരിചയം===
വരി 83: വരി 84:

'''കൃഷി'''
'''കൃഷി'''

"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്