"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
കലാ കായിക പ്രവ൪ത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവ൪ത്തനത്താല്‍ മനോഹരമായ പൂത്തോട്ട നി൪മ്മാണം,പച്ചക്കറി കൃഷി മുതലായവ നടത്തപെടുന്നു.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

19:50, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല
വിലാസം
കുടിയാന്‍മല

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Maryqueenshskudianmala




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറ൩് തലൂക്കില്‍ ഏരുവേശ്ശി പജായത്തില്‍ പെട്ട കുടിയാന്‍മലയില്‍ എയ്ഡഡ് ഹൈസ്കൂളായി 01-06-1976 സ്ഥാപിതമായി കുടിയാന്‍മല ഫാത്തിമ മാതാ പള്ളി വികാരിയും പാരിഷ് കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന റവ. ഫാദര്‍ തോമസ് തൈത്തോട്ടം പ്രഥമ മാനേജരായിരുന്നു. 1968 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി. 1979 ല്‍ മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍സി പരീക്ഷയില്‍ 100% വിജയം.

ഭൗതികസൗകര്യങ്ങള്‍

മെയിന്‍ റോഡിനോട് ചേര്‍ന്ന് ചുറ്റൂമതിലൂകള്‍ തീര്‍ത്ത 3 ഏക്ക൪ സ്ഥലത്ത് 375 X 20 X 12 അളവിലുള്ള കെട്ടിടത്തില്‍ ആധുനിക സംവിധാനത്തിലുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വരെ നടത്തപ്പെടുന്നു. പഠനം നടത്തുന്നതിനായി സ്കൂളില്‍ ഔട്ട് ഡോ൪ ക്ലാസ്സ് റൂം നി൪മ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക പ്രവ൪ത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവ൪ത്തനത്താല്‍ മനോഹരമായ പൂത്തോട്ട നി൪മ്മാണം,പച്ചക്കറി കൃഷി മുതലായവ നടത്തപെടുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • കണ്ണൂര്‍ നിന്ന് 56 കി.മി. അകലത്തായി കര്‍ണ്ണാടക അതിര്‍ത്തിയിലൂള്ള വൈതല്‍മലയോട് ചേന്ന് കുടിയാന്‍മല
സ്ഥിതിചെയ്യുന്നു.

വഴി കണ്ണൂര്‍ തളിപ്പറബ് നടുവില്‍ കുടിയാന്‍മല കണ്ണൂര്‍ തളിപ്പറബ ചെ രി കുടിയാന്‍മല |}