|
|
വരി 1: |
വരി 1: |
| <font color=red> '''ഗ്രന്ഥശാല'''</font color>
| |
| കുട്ടികളുടെ ബൗദ്ധിക – സാംസ്കാരിക വളർച്ചയിൽ ലെെബ്രറി പ്രധാനപങ്ക് വഹിയ്ക്കുന്നു
| |
| വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട് .
| |
| കഥ ,നോവൽ ,ഉപന്യാസം, ലേഖനം ,ആത്മകഥ ,ജീവചരിത്രം, കവിത എന്നിങ്ങനെ
| |
| വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങളുണ്ട്.
| |
| എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു.
| |
| ഉച്ച സമയത്ത് കുട്ടികൾക്ക് വായിക്കാൻ വായന മുറി ഒരുക്കിയിരിക്കുന്നു.
| |
| വായനക്കൂട്ടം രൂപീകരിച്ചിരിക്കുരുന്നു.ഉച്ച സമയങ്ങളിൽ വായനക്കൂട്ടം പരിപാടികൾനടത്തുന്നു.
| |
| പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു.
| |
| സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട്.
| |
| ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
| |
| <font color=violet>'''സ്കൂൾ ലൈബ്രേറിയൻ-പി ആർ.രമാദേവി''' '''(അദ്ധ്യാപിക)'''
| |
| '''കീർത്തന വി.വി(വിദ്യാർത്ഥി)'''</font color>
| |
| <font color=red>'''ഗ്രന്ഥശാല പ്രവർത്തന രീതി'''</font color>
| |
| എല്ലാ ക്ലസ്സിലും ക്‌ളാസ് ലൈബ്രറി ഏർപ്പെടുത്തി.
| |
| ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ചുമതല.
| |
| പുസ്തകങ്ങളുടെ രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.
| |
| വായനക്കൂട്ടം പരിപാടിയിലേക്ക് വായനക്കൂട്ടം കൺവീനർ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുത്തു വെക്കുന്നു.
| |
| വായനക്കൂട്ടം സ്റ്റുഡന്റ് ലൈബ്രേറിയൻ പുസ്തകങ്ങളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നു.
| |
| വായന കുറിപ്പുകൾ എഴുതി ചർച്ചകൾ ചെയ്യുന്നു.
| |
| ഉച്ച സമയങ്ങളിലും ലൈബ്രറി പിരിയഡും ലൈബ്രറി തുറന്നു കൊടുക്കുന്നു.
| |
| ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകാനും സൗകര്യമുണ്ട്.
| |
| രണ്ടാഴ്ചയാണ് സമയം അത് കഴിഞ്ഞും പുസ്തകം വേണമെങ്കിൽ റിന്യൂ ചെയ്ത എടുക്കാവുന്നതാണ്.
| |
| | | |
| <font color=red>'''പതിപ്പുകൾ'''</font color>
| |
| ഈ വർഷം കുട്ടികളുടെ വായനകുറിപ്പുകൾ ചേർത്ത് '''"രസം"''' എന്ന പേരിലും
| |
| വർണ്ണന കുറിപ്പുകൾ ചേർത്ത് '''"നിറം"''' എന്ന പേരിലും പതിപ്പുകൾ ഇറക്കി.
| |
| ചാന്ദ്രദിന പതിപ്പ് ,പരിസ്ഥിതി പതിപ്പ് എന്നിവയും തയ്യാറാക്കി .
| |
| കാൻസറിൽ നിന്നും സുരക്ഷ നേടുന്ന മാർഗങ്ങളെ കുറിച്ച് ഒൻപതാം ക്‌ളാസ്സിലെ നവ്യ പതിപ്പ് തയ്യാറാക്കി.
| |
| കുട്ടികൾ സ്‌കൂളിന് സമീപത്തെ വായനശാലയിൽ പോവുകയും അവിടെ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു.
| |
| വായന ക്വിസ്,ഉപന്യാസ മത്സരങ്ങൾ ,പ്രസംഗ മത്സരം,കഥാ രചന,കവിത രചന എന്നിവയിലെല്ലാം കുട്ടികൾ പങ്കെടുക്കുന്നു.
| |
|
| |
| <font color=red>'''അക്ഷരായനം'''</font color>
| |
| യുആർസി തലത്തിൽ നടത്തിയ അക്ഷരായനം പരിപാടിയിൽ പങ്കെടുത്തു.
| |
| വിദ്യാർത്ഥികളോടൊപ്പം അധ്യാപികയായ രേണുക,രക്ഷാകർത്താവ് സിന്ധു എന്നിവർ പങ്കെടുത്തു.
| |
| പുസ്തകങ്ങൾ വായിക്കുകയും വായനകുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
| |
| കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് കേൾപ്പിക്കുന്നതിനു വേണ്ടി കഥകൾ ഭാവത്തോടെ വായിച്ച് റെക്കോർഡ് ചെയ്ത് സിഡിയിലാക്കി നൽകി.
| |
|
| |
|
|
| |
|