"ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര് ‍വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല . ഏകദേശം 125 വര്‍ഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളില്‍ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ല്‍ ഈ സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കിമാറ്റി.1951 ല്‍ E.S.L.C  യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉള്‍പ്പെടെ വിദൂരപ്രദേസങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളില്‍ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ എല്ലാം ആ സ്ക്കുളുകളില്‍ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെണ്‍കുട്ടികള്‍മാത്രമായി അവശേഷിച്ചു  മറ്റു വീടീകളില്‍ പണിയെടുത്തിട്ട് പഠിക്കാന്‍  വന്നിരുന്ന കുട്ടികള്‍ ഉണ്ടായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങളിലായി നിരവധി ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട് ലാബില്‍ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
ക്യഷി
*   
എയ്റോബിക്സ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വരി 58: വരി 58:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ നിരവധിപേര്‍ ഉണ്ട് . സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട്

==വഴികാട്ടി==
==വഴികാട്ടി==  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

അന്പലപ്പുഴ - തിരുവല്ല റൂട്ടീല്‍  തിരുവല്ല ബസ്സ്സ്റ്റാന്‍റില്‍ നിന്ന് .5 കീ.മീ. വലത്തോട്ടമാറി ഗവ.ആശുപത്രിയുടെ എതിര്‍വശം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/54139" എന്ന താളിൽനിന്ന് ശേഖരിച്ചത്