"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മോളിക്കുട്ടി.വി.പി. ആണ് . | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
18:19, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട് ജില്ലയിലെ അരപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ. 1953-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.
| സി എം എസ് എച്ച് എസ് അരപ്പറ്റ | |
|---|---|
| വിലാസം | |
അരപ്പറ്റ വയനാട് ജില്ല | |
| സ്ഥാപിതം | 1 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മോളിക്കുട്ടി.വി.പി. |
| അവസാനം തിരുത്തിയത് | |
| 28-12-2009 | 15033 |
ചരിത്രം
1953-ല്‍ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡില്‍ ആരംഭിച്ച ഈ വിദ്യാലയം 1964 മുതല്‍ മേലെ അരപ്പറ്റയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ല്‍ ഒരു യു.പി സ്ക്കൂള് ആയും 1983-ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മോളിക്കുട്ടി.വി.പി. ആണ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് - ഊട്ടി റോഡില്‍ മേപ്പാടിയില്‍ നിന്നും 4 കിലോമീറ്റര്‍ (വടുവഞ്ചാല്‍ വഴി)സഞ്ചരിച്ചാല്‍ മേലേ അരപ്പറ്റയില്‍ എത്തിച്ചേരാം.
|
<googlemap version="0.9" lat="11.626008" lon="76.14006" zoom="11" width="350" height="350"> 11.071469, 76.077017, MM/googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
11.545289, 76.183319 </googlemap>