"ഏ.വി.എച്ച്.എസ് പൊന്നാനി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
ഈ വിദ്യാലയത്തിലെ സവിശേഷമായ ഒരു പരിപാടിയായിരുന്നു കുട്ടികളുടെ കവിയരങ്ങ്. ഇത് കുട്ടികളുടെ സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിന് വേദിയൊരുക്കി.സ്വന്തം രചനകളും,ഇഷ്ടകവിതകളുമായി അരങ്ങുതകർത്തു. പുതുതലമുറ വ്യത്യസ്തമായ രീതിയിൽ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു എന്നതിനു സാക്ഷ്യമായി അത്. പൊതു വിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് ജനുവരി 23 ന് അധ്യാപകരക്ഷാകർത്ത സംഗമം നടന്നു. അക്കാദമിക മാർഗ്ഗരേഖ പൊതു വിദ്യാഭ്യാസസംരക്ഷണത്തിൻെറയജ്ഞത്തിൻെറ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തെ വികസനത്തിനായി എല്ലാ അദ്ധ്യാപകരും ചർച്ച ചെയ്യുകയും, SRG യിലും PTA യിലും മാർഗ്ഗരേഖ അവതരിപ്പിക്കുകയും ചെയ്തു. PTA യുടേയും, അദ്ധ്യാപകരുടേയും,വിദ്യാലയസമിതിയുടേയും കൂട്ടായ ചർച്ചയിലൂടെ ഏ വി ഹയർസെക്ക‍ഡ്റി സ്ക്കൂളിന്റെ സമഗ്രവികസനം ലകു്ഷ്യം കണ്ടു കൊണ്ട് അക്കാദമിക മാർഗ്ഗരേഖ FEB 19 ന് പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകാശനം ചെയ്തു

യു എസ് എസ് സ്കോളർഷിപ്പ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ജൂലൈ 31 ന് ആരംഭിച്ചു.ഒരാഴ്ച ഒരു വിഷയം എന്ന രീതിയിൽ ക്ളാസുകൾ നൽകി. 24 കുട്ടികളിൽനിന്ന് 10 പേർക്ക് യു എസ് എസ് സ്ക്കോളർഷിപ്പ് ലഭിച്ചു.

പോയവർഷം (  2017-2018    ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം;<font size =൫><B>99.4%!</B></font>ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുകളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം  നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.
നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍‍‍‍‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്.
"https://schoolwiki.in/ഏ.വി.എച്ച്.എസ്_പൊന്നാനി/Recognition" എന്ന താളിൽനിന്ന് ശേഖരിച്ചത്