"ജി എച്ച് എസ് എസ് പടിയൂർ/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary

വരി 18: വരി 18:
June 5 പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മിച്ചു.

June 5 പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മിച്ചു.

'''അദ്ധ്യാപകദിനാചരണം'''

'''അദ്ധ്യാപകദിനാചരണം'''

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനം നല്ല രീതിയിൽ ആചരിച്ചു.

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനം നല്ല രീതിയിൽ ആചരിച്ചു.
പ്രഭാഷണം, കവിത മുതലായ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
സുഗമ ഹിന്ദി പരീക്ഷയിലെ വിജയികൾക്ക് അസംബ്ലിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച ഹിന്ദി ക്ലാസ് മാസികകൾക്ക് സമ്മാനം നൽകി.

സുഗമ ഹിന്ദി പരീക്ഷയിലെ വിജയികൾക്ക് അസംബ്ലിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാളവിക പി., അക്ഷയ ആർ.പി., കീർത്തന കെ.കൃഷ്ണ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. മികച്ച ഹിന്ദി ക്ലാസ് മാസികകൾക്ക് സമ്മാനം നൽകി. സമ്മാനദാനം ഹെഡ്‌മിസ്ട്രസ് പി.വി.ലളിത നിർവഹിച്ചു. ഹിന്ദി അദ്ധ്യാപിക കെ.കെ.പുഷ്പജ സ്വാഗതം പറഞ്ഞു.

{| class="wikitable"
{| class="wikitable"

"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പടിയൂർ/ഹിന്ദി_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്