"ഗവ.എച്ച് .എസ്.എസ്.മണത്തണ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<font color=#112233 size=20><center>പരിസ്ഥിതി ക്ലബ് പ്രവർത്തന റിപ്പോർട്ട് 2018-19 </center></font>
<font color=#112233 size=20><center>പരിസ്ഥിതി ക്ലബ് പ്രവർത്തന റിപ്പോർട്ട് 2018-19 </center></font>
                                        
  '''2018-19 അധ്യായനവർ‍ഷത്തെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ.
  2018-19 അധ്യായനവർ‍ഷത്തെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ.
 
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ ബോധവൽക്കരണം നടന്നു.സ്കൂൾ കോംപൗണ്ടിൽ ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംരങ്ങൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടു.
  ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ ബോധവൽക്കരണം നടന്നു.സ്കൂൾ കോംപൗണ്ടിൽ ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംരങ്ങൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടു.
വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
പൂതിയ അംഗങ്ങളെ ചേർത്ത് പരിസ്ഥിതി ക്ലബ് വിപുലീകരിച്ചു.ലീഡേഴ്സിനെ തെരഞ്ഞെടുത്തു.യു.പി വിഭാഗത്തിൽ നിന്നും അഭിഷേക് കെ.എം, എച്ച്.എസ് വിഭാഗത്തിൽ നിന്നും ആൻമരിയ സണ്ണി എന്നിവരും  ലീഡർമാരായി.  
പൂതിയ അംഗങ്ങളെ ചേർത്ത് പരിസ്ഥിതി ക്ലബ് വിപുലീകരിച്ചു.ലീഡേഴ്സിനെ തെരഞ്ഞെടുത്തു.യു.പി വിഭാഗത്തിൽ നിന്നും അഭിഷേക് കെ.എം, എച്ച്.എസ് വിഭാഗത്തിൽ നിന്നും ആൻമരിയ സണ്ണി എന്നിവരും  ലീഡർമാരായി.  

19:28, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ് പ്രവർത്തന റിപ്പോർട്ട് 2018-19
2018-19 അധ്യായനവർ‍ഷത്തെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ.
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ ബോധവൽക്കരണം നടന്നു.സ്കൂൾ കോംപൗണ്ടിൽ ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംരങ്ങൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടു.

വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. പൂതിയ അംഗങ്ങളെ ചേർത്ത് പരിസ്ഥിതി ക്ലബ് വിപുലീകരിച്ചു.ലീഡേഴ്സിനെ തെരഞ്ഞെടുത്തു.യു.പി വിഭാഗത്തിൽ നിന്നും അഭിഷേക് കെ.എം, എച്ച്.എസ് വിഭാഗത്തിൽ നിന്നും ആൻമരിയ സണ്ണി എന്നിവരും ലീഡർമാരായി. എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചക്ക് 1 മണിക്ക് മീറ്റിംഗ് ചേരുകയും 1.30 മുതൽ 2.00 മണി വരെ പരിസരം വൃത്തിയാക്കുകയും ചെയ്യുന്നു.വെള്ളിയാഴ്ച്ചകൾ ഡ്രൈ ഡേ ആയി ആചരിക്കുന്നു. വിദ്യാലയത്തിലെ 3 കോർണറുകളിൽ waste bin സ്ഥാപിച്ചു.'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ'മാക്കി മാറ്റുവാനുള്ള ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് ഉദ്യാനവും ,ഒരു ഔഷധത്തോട്ടവും നിർമ്മിക്കുവാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിട്ടുണ്ട്. എച്ച്.എസ്,യു.പി വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ബീന ടീച്ചർ ,മേഴ്സി ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.