"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
| പെൺകുട്ടികളുടെ എണ്ണം= 2068 | | പെൺകുട്ടികളുടെ എണ്ണം= 2068 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| പ്രിന്‍സിപ്പല്‍= അബ്ദുള്‍റഷീദ് | | പ്രിന്‍സിപ്പല്‍= അബ്ദുള്‍റഷീദ് | ||
| പ്രധാന അദ്ധ്യാപകന്= കദീജ ചക്കരത്തൊടി | | പ്രധാന അദ്ധ്യാപകന്= കദീജ ചക്കരത്തൊടി |
16:57, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് | |
---|---|
വിലാസം | |
പുതുപ്പറമ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2009 | 19077 |
ഈ താള് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
ചരിത്രം
1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1994 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും മാറിയ ഈ സ്ഥാപനം പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന് ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ==സ്കൗട്ട് & ഗൈഡ്സ്.==
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഈ താള് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.