"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
ജൂൺ അഞ്ച് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട്, മാത്രസമിതി പ്രസിഡണ്ട്, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ മരങ്ങൾ നട്ടു. പ്രത്യേക അസംബ്സി കൂടി മരങ്ങൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, എച്ച്. എം ജയ ടീച്ചർ കുുട്ടികളെ ബോധവത്കരിച്ചു. | ജൂൺ അഞ്ച് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട്, മാത്രസമിതി പ്രസിഡണ്ട്, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ മരങ്ങൾ നട്ടു. പ്രത്യേക അസംബ്സി കൂടി മരങ്ങൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, എച്ച്. എം ജയ ടീച്ചർ കുുട്ടികളെ ബോധവത്കരിച്ചു. | ||
==ജൂൺ പത്തൊൻപത്- വായനാദിനം== | |||
വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു. | |||
==ജൂൺ ഇരുപത്തൊന്ന്- ലഹരി വിരുദ്ധദിനം== |
14:02, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ അദ്ധ്യന വർഷം ജൂൺ ഒന്നാം തീയതി നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും A+ വാങ്ങിച്ച കുട്ടികളെ അനുമോദിച്ചു.
പരിസ്ഥിതി ദിനം
ജൂൺ അഞ്ച് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട്, മാത്രസമിതി പ്രസിഡണ്ട്, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ മരങ്ങൾ നട്ടു. പ്രത്യേക അസംബ്സി കൂടി മരങ്ങൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, എച്ച്. എം ജയ ടീച്ചർ കുുട്ടികളെ ബോധവത്കരിച്ചു.
ജൂൺ പത്തൊൻപത്- വായനാദിനം
വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു.