"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stpaulsghs (സംവാദം | സംഭാവനകൾ)
Stpaulsghs (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
സ്ക്കൂള്‍ പ്രവര്‍ത്തനരീതികള്‍
*  എന്‍.സി.സി.
 
* ബാന്റ് ട്രൂപ്പ്.
പഠനക്രമം
* ക്ലാസ് മാഗസിന്‍.
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടര്‍,മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍  എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനല്‍ പരിപാടികള്‍ കുട്ടികള്‍ക്ക് കാണുവാന്‍ അവസരവും ഒരുക്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഏറ്റവും ആകര്‍ഷകമായി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുവാന്‍‍‍‍‍ അധ്യാപകര്‍ ഉത്സാഹിക്കാറുണ്ട്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കുന്ന പരീക്ഷകള്‍ക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സില്‍ തുടര്‍ച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തില്‍ ഏറ്റം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്ക്കായി പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു.  
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാന്‍ ബുധനാഴ്ച്ചകള്‍ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നല്‍കി വരുന്നു.Catichism , Moral science ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു.  
പാഠ്യേ തര  പ്രവര്‍ത്തനങ്ങള്‍
കുട്ടകളിലെ നൈസര്‍ഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവര്‍ത്തനങ്ങള്‍  സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്.
വളരെ പരിമിതമായ സാഹചര്യ ത്തില്‍ നിന്നും കബടി ബാന്റ്മിന്റണ്‍ വിഭാഗത്തില്‍ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളില്‍ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിന്‍ കീഴില്‍ കുട്ടികള്‍ക്കാനവുന്നുണ്ട്.  
കലാ സാഹിത്യ രംഗങ്ങളില്‍ കു‍ട്ടിളെ പ്രഗത്ഭരാക്കുവാന്‍ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടന്‍ കലാരൂപങ്ങള്‍ സ്കൂളില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികള്‍ സമ്മാനം നേടുകയും ചെയ്യാറുണ്ട്.  
വിഷയസംബന്ധിയായി സയന്‍സ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവര്‍ത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയില്‍ , സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകള്‍ കൈകാര്യം ചെയ്തു വരുന്നു.
ആതുര സേവനം ലക്ഷ്യ മാക്കിയുള്ള Redcross ന്റെ നാലു യൂണിറ്റുകള്‍ ഇവിടെയുണ്ട്. സ്കൂള്‍ തലത്തില്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്കായി ഈ യൂണിറ്റുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു.
ഹൈസ്കൂള്‍ തലത്തില്‍ കുട്ടികള്ക്കായി  Guiding – യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ സ്ക്കൂള്‍ പൊതുസമ്മേളനവേദികളിലെല്ലാം സേവനം  ചെയ്യുന്നതിനു പുറമേ  രാജ്യ പുരസ്ക്കാര്‍ പരീക്ഷയില്‍ നല്ല വിജയം നേടാറുമുണ്ട്.
ബാലജനസഖ്യം,കെ.സി.എസ്.എല്‍ തുടങ്ങിയ സംഘടനകള്‍ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവര്‍ത്തനശൈലിയുമായി ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
സ്കോളര്‍ഷിപ്പ് പരീക്ഷകള്‍, ടാലന്റ് സേര്‍ച്ച് പരീക്ഷകള്‍,ക്വിസ്സ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികള്‍ക്ക് അതിനായി പരിശീലനം നല്‍കുന്നുമുണ്ട്.
കുട്ടികളിലെ നിര്‍മ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിപരിചയ ക്ളാസ്സുകള്‍,ഫാഷന്‍ ടെക്നോളജി ക്ളാസ്സുകള്‍ തുടങ്ങിയവ നല്‍കി വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==