"സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 52: | വരി 52: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൊടുപുഴ | ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം . | ||
== ചരിത്രം == | == ചരിത്രം == | ||
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്റവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു. | കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്റവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
03:53, 27 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ | |
|---|---|
| വിലാസം | |
കല്ലാനിക്കല്‍ ഇടുക്കി ജില്ല | |
| സ്ഥാപിതം | 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-12-2009 | Sghsk |
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
ചരിത്രം
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്റവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> (K) 9.880008, 76.73265 St.George's H S Kallanickal </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.