"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ഐ ടി യിൽ താല്പര്യവും പ്രാവീണ്യവുമുള്ള ഒരു കൂട്ടം -ലിറ്റിൽ കൈറ്റ്സ്'''  
==ലിറ്റിൽ കൈറ്റ്സ്==
''' ഐ ടി യിൽ താല്പര്യവും പ്രാവീണ്യവുമുള്ള ഒരു കൂട്ടം -'''  
ഹൈടെക് വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മ സാങ്കേതിക വൈദഗ്ധ്യം ഉള്ള കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്ന ലിറ്റിൽ കൈറ്റ്സ് കാട്ടുകുളത്തും.
                 [[ചിത്രം :20034 6.jpg]]
                 [[ചിത്രം :20034 6.jpg]]
====2018 -19 വർഷത്തെ ലിറ്റിൽ കൈറ്റ്സ്    ====
{| class="wikitable"
{| class="wikitable"
|-
|-

18:43, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

ഐ ടി യിൽ താല്പര്യവും പ്രാവീണ്യവുമുള്ള ഒരു കൂട്ടം -

ഹൈടെക് വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മ സാങ്കേതിക വൈദഗ്ധ്യം ഉള്ള കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്ന ലിറ്റിൽ കൈറ്റ്സ് കാട്ടുകുളത്തും.
                

2018 -19 വർഷത്തെ ലിറ്റിൽ കൈറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർഥിയുടെ പേര് ക്ലാസ്സ്
1 12512 അശ്വിൻ.എ 9 എ കളത്തിലെ എഴുത്ത്
2 13348 വിവേക് എം വി 9 എ കളത്തിലെ എഴുത്ത്
3 13351 ഹരികൃഷ്ണൻ കെ 9 എ കളത്തിലെ എഴുത്ത്
4 13356 അഭിലാഷ് ഇ എസ് 9 എ കളത്തിലെ എഴുത്ത്
5 13122 ലക്ഷ്മി എം ജി 9 എ കളത്തിലെ എഴുത്ത്
6 12530 റിനു ജോൺസൺ 9 എ കളത്തിലെ എഴുത്ത്
7 സഞ്ജീവ് എ കെ 9 എ കളത്തിലെ എഴുത്ത്
8 12542 അപർണ്ണ കൃഷ്ണ കെ 9 എ കളത്തിലെ എഴുത്ത്
9 ശ്രീരാജ് 9 എ കളത്തിലെ എഴുത്ത്
10 12530 ആദിത്യ കെ 9 എ കളത്തിലെ എഴുത്ത്
11 12550 കൃഷ്ണ കെ 9 എ കളത്തിലെ എഴുത്ത്
12 12539 വർഷ വി പി 9 എ കളത്തിലെ എഴുത്ത്
13 13364 നീതു കൃഷ്ണ പി 9ബി കളത്തിലെ എഴുത്ത്
14 13377 വർഷ ടി പി 9 സി കളത്തിലെ എഴുത്ത്
15 13347 നന്ദന കെ 9 സി കളത്തിലെ എഴുത്ത്
16 13365 വിനയ പി 9 സി കളത്തിലെ എഴുത്ത്
17 12608 നവ്യ ബാലൻ പി 9 സി കളത്തിലെ എഴുത്ത്
18 13382 അക്ഷയ എൻ 9 സി കളത്തിലെ എഴുത്ത്
19 13370 അയന പി എം 9 സി കളത്തിലെ എഴുത്ത്
20 13370 വിനിത വി നായർ 9 സി കളത്തിലെ എഴുത്ത്
21 13340 അഞ്ജലി കെ പി 9 ഡി കളത്തിലെ എഴുത്ത്
22 ശരണ്യ എം 9 ഡി കളത്തിലെ എഴുത്ത്
23 വൈശാഖ് 9 ഡി കളത്തിലെ എഴുത്ത്
24 13326 സന്ദീപ് കെ എസ് 9 ഇ കളത്തിലെ എഴുത്ത്
25 13652 കീർത്തന ഉണ്ണികൃഷ്ണൻ 9 ഇ കളത്തിലെ എഴുത്ത്
26 13325 അക്ഷയ് കുമാർ സി 9 ഇ കളത്തിലെ എഴുത്ത്
27 അഭിരാം പി എസ് 9 ഇ കളത്തിലെ എഴുത്ത്
28 13331 ഗോപിക പി 9 ഇ കളത്തിലെ എഴുത്ത്
29 13329 മേഘ നായർ 9 എഫ് കളത്തിലെ എഴുത്ത്
30 13328 വിദ്യ എസ് 9 എഫ് കളത്തിലെ എഴുത്ത്
31 13324 നവീൻ കൃഷ്ണ പി പി 9 എഫ് കളത്തിലെ എഴുത്ത്
32 13630 അനന്തു കൃഷ്ണ 9 എഫ് കളത്തിലെ എഴുത്ത്
33 13338 സൂര്യനാരായണൻ 9 എഫ് കളത്തിലെ എഴുത്ത്
34 13337 അതിദേവ് വി 9 എഫ് കളത്തിലെ എഴുത്ത്
35 13334 വിനോദ് കെ 9 എഫ് കളത്തിലെ എഴുത്ത്
36 13387 അഖിലേഷ് പി 9 എഫ് കളത്തിലെ എഴുത്ത്
37 13396 അശ്വിൻ കൃഷ്ണ പി ആർ 9 എഫ് കളത്തിലെ എഴുത്ത്
38 12608 ആതിര എച്ച് 9 എഫ് കളത്തിലെ എഴുത്ത്
39 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
40 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

ലിറ്റിൽ കൈറ്റ്സ് ലഹരിവിരുദ്ധ സന്ദേശം ഡിജിറ്റൽ പൈന്റിങ്ങിലൂടെ കൂട്ടുകാരിലേക്കു പകർന്നുനൽകി ലിറ്റിൽ കിറ്റസിന്റെ ചില രചനകൾ ...

        

=ലഹരി വിരുദ്ധ വീഡിയോ പ്രദര്ശനം

ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു ആർക്കുവേണ്ടി????ലഹരിയുടെ അസ്വൈരം ഉണർത്തി യുവത്വം നാടിൻറെ ഹൃത്തടത്തിൽ ഉന്മാദ നൃത്തം ചുവട്ടുമ്പോൾ തകർത്തെറിയപ്പെടുന്ന ജീവിതത്തിന്റെ നേര്കാഴ്ചയിലേക്കു വിരൽ ചൂണ്ടുകയാണ് കാട്ടുകുളത്തെ ലിറ്റി കൈറ്റ്സ് ചെയ്തത് .മണ്ണിൽ പദം വെച്ച് തുടങ്ങുമ്പോൾ തന്നെവഴിയിലെ അഗാധഗർത്തങ്ങളെയും അവയിലൊളിപ്പിച്ചിരിക്കുന്ന ചെകുത്താനെയും കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പുനൽകുന്ന ,ലാലേട്ടന്റെ മുഖവുരയോടുകൂടിയ ഡോക്യുമെന്ററി ഫിലിം എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിച്ചു .""ലഹരിക്കെതിരെ ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു നന്മയിലേക്കാണ് .


ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി

ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.