"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
ലിറ്റിൽ കിറ്റസിന്റെ ചില '''രചനകൾ ...''' | ലിറ്റിൽ കിറ്റസിന്റെ ചില '''രചനകൾ ...''' | ||
[[ചിത്രം :Antidrug day poster10e.png]][[ചിത്രം :digital painting 9 A.png]] [[ചിത്രം :d painting10 A.png]][[ചിത്രം :d painting10b.png]] [[ചിത്രം :d painting 10C .png]] | [[ചിത്രം :Antidrug day poster10e.png]][[ചിത്രം :digital painting 9 A.png]] [[ചിത്രം :d painting10 A.png]][[ചിത്രം :d painting10b.png]] [[ചിത്രം :d painting 10C .png]] | ||
===ലഹരി വിരുദ്ധ വീഡിയോ പ്രദര്ശനം == | |||
'''ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു ആർക്കുവേണ്ടി????'''ലഹരിയുടെ അസ്വൈരം ഉണർത്തി യുവത്വം നാടിൻറെ ഹൃത്തടത്തിൽ ഉന്മാദ നൃത്തം ചുവട്ടുമ്പോൾ തകർത്തെറിയപ്പെടുന്ന ജീവിതത്തിന്റെ നേര്കാഴ്ചയിലേക്കു വിരൽ ചൂണ്ടുകയാണ് കാട്ടുകുളത്തെ ലിറ്റി കൈറ്റ്സ് ചെയ്തത് .മണ്ണിൽ പദം വെച്ച് തുടങ്ങുമ്പോൾ തന്നെവഴിയിലെ അഗാധഗർത്തങ്ങളെയും അവയിലൊളിപ്പിച്ചിരിക്കുന്ന ചെകുത്താനെയും കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പുനൽകുന്ന ,ലാലേട്ടന്റെ മുഖവുരയോടുകൂടിയ '''ഡോക്യുമെന്ററി ഫിലിം''' എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിച്ചു .""'''ലഹരിക്കെതിരെ ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു നന്മയിലേക്കാണ് .''' | |||
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി'''== | =='''ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി'''== | ||
ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. | ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. | ||
[[ചിത്രം:lk 20034camp.jpg]] | [[ചിത്രം:lk 20034camp.jpg]] | ||
18:28, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ടി യിൽ താല്പര്യവും പ്രാവീണ്യവുമുള്ള ഒരു കൂട്ടം -ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | വിദ്യാർഥിയുടെ പേര് | ക്ലാസ്സ് | |
---|---|---|---|---|
1 | 12512 | അശ്വിൻ.എ | 9 എ | കളത്തിലെ എഴുത്ത് |
2 | 13348 | വിവേക് എം വി | 9 എ | കളത്തിലെ എഴുത്ത് |
3 | 13351 | ഹരികൃഷ്ണൻ കെ | 9 എ | കളത്തിലെ എഴുത്ത് |
4 | 13356 | അഭിലാഷ് ഇ എസ് | 9 എ | കളത്തിലെ എഴുത്ത് |
5 | 13122 | ലക്ഷ്മി എം ജി | 9 എ | കളത്തിലെ എഴുത്ത് |
6 | 12530 | റിനു ജോൺസൺ | 9 എ | കളത്തിലെ എഴുത്ത് |
7 | സഞ്ജീവ് എ കെ | 9 എ | കളത്തിലെ എഴുത്ത് | |
8 | 12542 | അപർണ്ണ കൃഷ്ണ കെ | 9 എ | കളത്തിലെ എഴുത്ത് |
9 | ശ്രീരാജ് | 9 എ | കളത്തിലെ എഴുത്ത് | |
10 | 12530 | ആദിത്യ കെ | 9 എ | കളത്തിലെ എഴുത്ത് |
11 | 12550 | കൃഷ്ണ കെ | 9 എ | കളത്തിലെ എഴുത്ത് |
12 | 12539 | വർഷ വി പി | 9 എ | കളത്തിലെ എഴുത്ത് |
13 | 13364 | നീതു കൃഷ്ണ പി | 9ബി | കളത്തിലെ എഴുത്ത് |
14 | 13377 | വർഷ ടി പി | 9 സി | കളത്തിലെ എഴുത്ത് |
15 | 13347 | നന്ദന കെ | 9 സി | കളത്തിലെ എഴുത്ത് |
16 | 13365 | വിനയ പി | 9 സി | കളത്തിലെ എഴുത്ത് |
17 | 12608 | നവ്യ ബാലൻ പി | 9 സി | കളത്തിലെ എഴുത്ത് |
18 | 13382 | അക്ഷയ എൻ | 9 സി | കളത്തിലെ എഴുത്ത് |
19 | 13370 | അയന പി എം | 9 സി | കളത്തിലെ എഴുത്ത് |
20 | 13370 | വിനിത വി നായർ | 9 സി | കളത്തിലെ എഴുത്ത് |
21 | 13340 | അഞ്ജലി കെ പി | 9 ഡി | കളത്തിലെ എഴുത്ത് |
22 | ശരണ്യ എം | 9 ഡി | കളത്തിലെ എഴുത്ത് | |
23 | വൈശാഖ് | 9 ഡി | കളത്തിലെ എഴുത്ത് | |
24 | 13326 | സന്ദീപ് കെ എസ് | 9 ഇ | കളത്തിലെ എഴുത്ത് |
25 | 13652 | കീർത്തന ഉണ്ണികൃഷ്ണൻ | 9 ഇ | കളത്തിലെ എഴുത്ത് |
26 | 13325 | അക്ഷയ് കുമാർ സി | 9 ഇ | കളത്തിലെ എഴുത്ത് |
27 | അഭിരാം പി എസ് | 9 ഇ | കളത്തിലെ എഴുത്ത് | |
28 | 13331 | ഗോപിക പി | 9 ഇ | കളത്തിലെ എഴുത്ത് |
29 | 13329 | മേഘ നായർ | 9 എഫ് | കളത്തിലെ എഴുത്ത് |
30 | 13328 | വിദ്യ എസ് | 9 എഫ് | കളത്തിലെ എഴുത്ത് |
31 | 13324 | നവീൻ കൃഷ്ണ പി പി | 9 എഫ് | കളത്തിലെ എഴുത്ത് |
32 | 13630 | അനന്തു കൃഷ്ണ | 9 എഫ് | കളത്തിലെ എഴുത്ത് |
33 | 13338 | സൂര്യനാരായണൻ | 9 എഫ് | കളത്തിലെ എഴുത്ത് |
34 | 13337 | അതിദേവ് വി | 9 എഫ് | കളത്തിലെ എഴുത്ത് |
35 | 13334 | വിനോദ് കെ | 9 എഫ് | കളത്തിലെ എഴുത്ത് |
36 | 13387 | അഖിലേഷ് പി | 9 എഫ് | കളത്തിലെ എഴുത്ത് |
37 | 13396 | അശ്വിൻ കൃഷ്ണ പി ആർ | 9 എഫ് | കളത്തിലെ എഴുത്ത് |
38 | 12608 | ആതിര എച്ച് | 9 എഫ് | കളത്തിലെ എഴുത്ത് |
39 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
40 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ലിറ്റിൽ കൈറ്റ്സ് ലഹരിവിരുദ്ധ സന്ദേശം ഡിജിറ്റൽ പൈന്റിങ്ങിലൂടെ കൂട്ടുകാരിലേക്കു പകർന്നുനൽകി ലിറ്റിൽ കിറ്റസിന്റെ ചില രചനകൾ ...
=ലഹരി വിരുദ്ധ വീഡിയോ പ്രദര്ശനം
ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു ആർക്കുവേണ്ടി????ലഹരിയുടെ അസ്വൈരം ഉണർത്തി യുവത്വം നാടിൻറെ ഹൃത്തടത്തിൽ ഉന്മാദ നൃത്തം ചുവട്ടുമ്പോൾ തകർത്തെറിയപ്പെടുന്ന ജീവിതത്തിന്റെ നേര്കാഴ്ചയിലേക്കു വിരൽ ചൂണ്ടുകയാണ് കാട്ടുകുളത്തെ ലിറ്റി കൈറ്റ്സ് ചെയ്തത് .മണ്ണിൽ പദം വെച്ച് തുടങ്ങുമ്പോൾ തന്നെവഴിയിലെ അഗാധഗർത്തങ്ങളെയും അവയിലൊളിപ്പിച്ചിരിക്കുന്ന ചെകുത്താനെയും കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പുനൽകുന്ന ,ലാലേട്ടന്റെ മുഖവുരയോടുകൂടിയ ഡോക്യുമെന്ററി ഫിലിം എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിച്ചു .""ലഹരിക്കെതിരെ ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു നന്മയിലേക്കാണ് .
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി
ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.