"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==ലൈബ്രറി== ''കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:55, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രറി

കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ട്.