"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് സജീവമായി പ്രവർത്തിക്കുന്നു
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഈ .8,9,10, ക്ലാസുകളിലായി 60 കുട്ടികളുള്ള യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ശ്രീ അനീഷ് മാസ്റ്ററാണ് റെഡ്ക്രോസ് കൺവീനർ.ശ്ലാഖനീയമായ നിരവധി പ്രവർത്തനങ്ങൾക്ക് ഈ യൂണിറ്റ് നേതൃത്വം നൽകി കൊണ്ടിരിക്കുന്നു.
*അധ്യാപക ദിനത്തിൽ അധ്യാപകർക്ക് മൊമെന്റാ നൽകി ആദരിച്ചു.
* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം നടത്തി.

15:09, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഈ .8,9,10, ക്ലാസുകളിലായി 60 കുട്ടികളുള്ള യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ശ്രീ അനീഷ് മാസ്റ്ററാണ് റെഡ്ക്രോസ് കൺവീനർ.ശ്ലാഖനീയമായ നിരവധി പ്രവർത്തനങ്ങൾക്ക് ഈ യൂണിറ്റ് നേതൃത്വം നൽകി കൊണ്ടിരിക്കുന്നു.

  • അധ്യാപക ദിനത്തിൽ അധ്യാപകർക്ക് മൊമെന്റാ നൽകി ആദരിച്ചു.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം നടത്തി.