"മുത്തിയമ്മ വാർത്താ ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 2: വരി 2:


സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ കുട്ടികളുടെ വാർത്താപാരായണ വാസന വളർത്തുന്നതിനും വാർത്തകൾ യഥാസമയം കുട്ടികളിൽ എത്തിക്കാനും വേണ്ടി ആരംഭിച്ചിരിക്കുന്ന ചാനൽ പ്രോഗ്രാം ആണ് മുത്തിയമ്മ വാർത്താ ചാനൽ.  വാർത്താ മാധ്യമങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും സ്വീകരിക്കുന്ന വാർത്തകൾ യഥാസമയം പ്രസിദ്ധപ്പെടുത്താനാണ് ഈ ചാനൽ ആരംഭിച്ചിരിക്കുന്നത്.   
സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ കുട്ടികളുടെ വാർത്താപാരായണ വാസന വളർത്തുന്നതിനും വാർത്തകൾ യഥാസമയം കുട്ടികളിൽ എത്തിക്കാനും വേണ്ടി ആരംഭിച്ചിരിക്കുന്ന ചാനൽ പ്രോഗ്രാം ആണ് മുത്തിയമ്മ വാർത്താ ചാനൽ.  വാർത്താ മാധ്യമങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും സ്വീകരിക്കുന്ന വാർത്തകൾ യഥാസമയം പ്രസിദ്ധപ്പെടുത്താനാണ് ഈ ചാനൽ ആരംഭിച്ചിരിക്കുന്നത്.   
ദിവസവും കുട്ടികൾ ശേഖരിക്കുന്ന വാർത്തകൾ എഡിറ്റുചെയ്ത് സ്മാർട്ട് ക്ലാസ് റൂമിലൂടെ പ്രസിദ്ധപ്പെടുത്തുന്നു.  കുട്ടികൾ വാർത്തകൾ വായിച്ച് എഡിറ്റ് ചെയ്ത് ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നു.  ഇതിനായി വാസനയുള്ള കുട്ടികളുടെ ഒരു ക്ലബ്ബ് രൂപീകരിച്ചു.  ശ്രീ. ജിജോ കെ. ജോസഫ് കുട്ടികൾക്ക് സാങ്കേതിക സഹായം ചെയ്യുന്നു.  കമ്പ്യൂട്ടർ ലാബിലെ സാങ്കേതികസൗകര്യങ്ങൾ മുത്തിയമ്മ വാർത്താ ചാനൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
ദിവസവും കുട്ടികൾ ശേഖരിക്കുന്ന വാർത്തകൾ എഡിറ്റുചെയ്ത് സ്മാർട്ട് ക്ലാസ് റൂമിലൂടെ പ്രസിദ്ധപ്പെടുത്തുന്നു.  കുട്ടികൾ വാർത്തകൾ വായിച്ച് എഡിറ്റ് ചെയ്ത് ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നു.  ഇതിനായി വാസനയുള്ള കുട്ടികളുടെ ഒരു ക്ലബ്ബ് രൂപീകരിച്ചു.  ശ്രീ. ജിജോ ജോസഫ് എൻ കുട്ടികൾക്ക് സാങ്കേതിക സഹായം ചെയ്യുന്നു.  കമ്പ്യൂട്ടർ ലാബിലെ സാങ്കേതികസൗകര്യങ്ങൾ മുത്തിയമ്മ വാർത്താ ചാനൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

11:48, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

മുത്തിയമ്മ വാർത്താ ചാനൽ

സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ കുട്ടികളുടെ വാർത്താപാരായണ വാസന വളർത്തുന്നതിനും വാർത്തകൾ യഥാസമയം കുട്ടികളിൽ എത്തിക്കാനും വേണ്ടി ആരംഭിച്ചിരിക്കുന്ന ചാനൽ പ്രോഗ്രാം ആണ് മുത്തിയമ്മ വാർത്താ ചാനൽ. വാർത്താ മാധ്യമങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും സ്വീകരിക്കുന്ന വാർത്തകൾ യഥാസമയം പ്രസിദ്ധപ്പെടുത്താനാണ് ഈ ചാനൽ ആരംഭിച്ചിരിക്കുന്നത്. ദിവസവും കുട്ടികൾ ശേഖരിക്കുന്ന വാർത്തകൾ എഡിറ്റുചെയ്ത് സ്മാർട്ട് ക്ലാസ് റൂമിലൂടെ പ്രസിദ്ധപ്പെടുത്തുന്നു. കുട്ടികൾ വാർത്തകൾ വായിച്ച് എഡിറ്റ് ചെയ്ത് ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നു. ഇതിനായി വാസനയുള്ള കുട്ടികളുടെ ഒരു ക്ലബ്ബ് രൂപീകരിച്ചു. ശ്രീ. ജിജോ ജോസഫ് എൻ കുട്ടികൾക്ക് സാങ്കേതിക സഹായം ചെയ്യുന്നു. കമ്പ്യൂട്ടർ ലാബിലെ സാങ്കേതികസൗകര്യങ്ങൾ മുത്തിയമ്മ വാർത്താ ചാനൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=മുത്തിയമ്മ_വാർത്താ_ചാനൽ&oldid=1314139" എന്ന താളിൽനിന്ന് ശേഖരിച്ചത്