"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:നോട്ടുപുസ്തകത്തിലും.jpeg|thumb|300px|right|
''' നോട്ടുപുസ്തകത്തിലും പ്രളയം    '''
'''അരീക്കോട്. (30.08.2018):''' 2018 ആഗസ്റ്റിൽ പ്രളയം തീർത്ത ദുരന്തത്തിൽ കേരളം മരവിച്ചു നിന്ന ദിനങ്ങൾ. സുരക്ഷിതത്വം മുൻനിർത്തി വിദ്യാലയങ്ങൾക്കും അവധിയായ കാലം.ദുരന്തത്തെ കൂട്ടായ്മ കൊണ്ട് നേരിട്ട കേരളവും കേരളത്തിന്റെ മത്സ്യ തൊഴിലാളികളും സേനാ വിഭാഗങ്ങളും രചിച്ചത് പുതിയ കേരളം.29-8-2018 ന് സ്കൂൾ തുറന്നപ്പോൾ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും ദീർഘനിശ്വാസങ്ങൾ വിദ്യാർഥികൾക്ക് പകർന്നത് പുതുപിറവിയുടെ ആത്മവിശ്വാസം - അവർ തങ്ങളുടെ നോട്ടുപുസ്തകത്തിൽ -ചരിത്ര സാക്ഷ്യം പോലെ പ്രളയത്തിന് ഒരു പേജ് മാറ്റി വെച്ചു.
[[പ്രമാണം:ഭിന്നശേഷിക്കാർക്ക് ഒറിഗാമി പരിശീലനം.jpeg|thumb|300px|left|
''' ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.  '''
'''അരീക്കോട്. (07.09.2018):''' IED റിസോഴ്സ് അധ്യാപിക സ്വനോ ഭായ്,പ്രവൃത്തി പരിചയം വിഭാഗം  അധ്യാപിക മഞ്ജുഷ എന്നിവർ ചേർന്ന് ഭിന്നശേഷിക്കാരായ കട്ടി കൾക്ക് ഒറിഗാമി പരിശീലനം നൽകി. നോട്ട് പുസ്തക നിർമാണവും പരിചയപ്പെടുത്തി.റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ചന്ദ്രസേനൻ ,പി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
'''അരീക്കോട്. (05.09.2018):'''ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി അരീക്കോട് ഗവൺമെന്റ്  യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ അധ്യാപക ദിന ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. നിരവധി കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:പ്രളയ ദുരിതം.jpeg|thumb|300px|left|
''' പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്  '''
[[പ്രമാണം:പ്രളയ ദുരിതം.jpeg|thumb|300px|left|
''' പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്  '''
വരി 11: വരി 23:
'''അരീക്കോട്. (20.08.2018):''' 2018 ആഗസ്റ്റിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സ്കൂളിൽ ഏകദിന ഫണ്ട് ശേഖരണം നടന്നു.സ്കൗട്ട് & ഗൈസ് ട്രൂപ്പുകൾ ധനശേഖരണത്തിന് നേതൃത്വം നൽകി. ടി. സഫിയ.റോസ്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. ടി. സുരേഷ് ബാബു ,വി .സിദ്ധീഖ് എന്നിവരും ധനശേഖരണ പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:അമ്മ അമൃതം.jpeg|thumb|300px|
''' ലോക മുലയൂട്ടൽ വാരം 2018  '''
[[പ്രമാണം:അമ്മ അമൃതം.jpeg|thumb|300px|
''' ലോക മുലയൂട്ടൽ വാരം 2018  '''
'''അരീക്കോട്. (01.08.2018):''' ആഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു.കെ.ബിജുല ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ടീനേജ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.- അമ്മ അമൃതം - എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിത മത്സരം നടത്തി. 9 എ ക്ലാസ്സിലെ അനന്യ കെ.കെ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച പോസ്റ്റ്റുകളുടെ പ്രദർശനവും നടന്നു.
വരി 22: വരി 32:
'''അരീക്കോട്. (05.09.2018):''' ലോക കപ്പിനോടനുബന്ധിച്ചു നടത്തിയ സാബി വാക്ക ഇന്റർ ക്ലാസ് വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണം പൂർവ്വ അധ്യാപകനായ കേശവൻ മാസ്റ്റർ അധ്യാപക ദിന പ്രത്യേക പരിപാടിയിൽ സ്ക്കൂളിൽ വച്ചു വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേൻ, ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.
'''അരീക്കോട്. (05.09.2018):'''ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:Lop1.jpeg|thumb|300px|
'''ലോഗോ പ്രകാശനം '''
[[പ്രമാണം:Lop1.jpeg|thumb|300px|
'''ലോഗോ പ്രകാശനം '''
617
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530382" എന്ന താളിൽനിന്ന് ശേഖരിച്ചത്