"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''നാല് വശവും കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''നാല് വശവും കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ഒരു പ്രദേശമാണ് എന്റെ ഗ്രാമം. അഷ്ടമുടി കായലിന്റെ ഓളങ്ങൾ തഴുകുന്ന ശാന്ത സുന്ദരമായ സ്ഥലത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1924 ഇൽ സംസ്കൃത സ്കൂൾ ആയി ആരംഭിച്ചു, പിന്നീട് ഹൈസ്കൂൾ ആയും, തുടർന്ന് ഹയർ സെക്കന്ററി സ്കൂളായും വളർന്നു.സ്കൂളിന്റെയും സമീപത്തുള്ള ക്ഷേത്രത്തിന്റെയും സ്ഥാപകൻ ശ്രീ ഷണ്മുഖദാസ സ്വാമികൾ ആണ്. അദ്ദേഹം സ്കൂളും അമ്പലവും കൂടാതെ ഒരു സഹകരണ ബാങ്ക് കൂടി ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.സ്വാമികളുടെ സമാധി ദിനമായ ജൂലൈ 18 സമുചിതമായി ആചരിച്ചു വരുന്നു.കേരളത്തിലെ സുപ്രസിദ്ധനായാ കാഥികൻ വി സാംബശിവൻ ഈ സ്കൂളിലെ വിദ്യാർത്ഥിയും മുൻ അധ്യാപകനും ആണ്. | '''നാല് വശവും കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ഒരു പ്രദേശമാണ് എന്റെ ഗ്രാമം. അഷ്ടമുടി കായലിന്റെ ഓളങ്ങൾ തഴുകുന്ന ശാന്ത സുന്ദരമായ സ്ഥലത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1924 ഇൽ സംസ്കൃത സ്കൂൾ ആയി ആരംഭിച്ചു, പിന്നീട് ഹൈസ്കൂൾ ആയും, തുടർന്ന് ഹയർ സെക്കന്ററി സ്കൂളായും വളർന്നു.സ്കൂളിന്റെയും സമീപത്തുള്ള ക്ഷേത്രത്തിന്റെയും സ്ഥാപകൻ ശ്രീ ഷണ്മുഖദാസ സ്വാമികൾ ആണ്. അദ്ദേഹം സ്കൂളും അമ്പലവും കൂടാതെ ഒരു സഹകരണ ബാങ്ക് കൂടി ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.സ്വാമികളുടെ സമാധി ദിനമായ ജൂലൈ 18 സമുചിതമായി ആചരിച്ചു വരുന്നു.കേരളത്തിലെ സുപ്രസിദ്ധനായാ കാഥികൻ വി സാംബശിവൻ ഈ സ്കൂളിലെ വിദ്യാർത്ഥിയും മുൻ അധ്യാപകനും ആണ്. ഗ്രാമത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണിത്. ഗ്രാമത്തിന്റെ എല്ലാ പുരോഗതിക്കും നിദാനമാണ് ഈ സരസ്വതീ ക്ഷേത്രം. | ||
''' |
22:33, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാല് വശവും കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ഒരു പ്രദേശമാണ് എന്റെ ഗ്രാമം. അഷ്ടമുടി കായലിന്റെ ഓളങ്ങൾ തഴുകുന്ന ശാന്ത സുന്ദരമായ സ്ഥലത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1924 ഇൽ സംസ്കൃത സ്കൂൾ ആയി ആരംഭിച്ചു, പിന്നീട് ഹൈസ്കൂൾ ആയും, തുടർന്ന് ഹയർ സെക്കന്ററി സ്കൂളായും വളർന്നു.സ്കൂളിന്റെയും സമീപത്തുള്ള ക്ഷേത്രത്തിന്റെയും സ്ഥാപകൻ ശ്രീ ഷണ്മുഖദാസ സ്വാമികൾ ആണ്. അദ്ദേഹം സ്കൂളും അമ്പലവും കൂടാതെ ഒരു സഹകരണ ബാങ്ക് കൂടി ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.സ്വാമികളുടെ സമാധി ദിനമായ ജൂലൈ 18 സമുചിതമായി ആചരിച്ചു വരുന്നു.കേരളത്തിലെ സുപ്രസിദ്ധനായാ കാഥികൻ വി സാംബശിവൻ ഈ സ്കൂളിലെ വിദ്യാർത്ഥിയും മുൻ അധ്യാപകനും ആണ്. ഗ്രാമത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണിത്. ഗ്രാമത്തിന്റെ എല്ലാ പുരോഗതിക്കും നിദാനമാണ് ഈ സരസ്വതീ ക്ഷേത്രം.