"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
അറിവിൻറെ വെള്ളിവെളിച്ചവുമായി അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾക്കു മുന്നിൽ അണിനിരന്നത് കുട്ടി അദ്ധ്യാപകർ | അറിവിൻറെ വെള്ളിവെളിച്ചവുമായി അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾക്കു മുന്നിൽ അണിനിരന്നത് കുട്ടി അദ്ധ്യാപകർ | ||
<gallery> | <gallery> | ||
Teachers day19118. | Teachers day19118.JPG| | ||
Teachers day 191183. | Teachers day 191183.JPG| | ||
Teachers day 4. | Teachers day 4.JPG| | ||
</gallery> | </gallery> | ||
അധ്യപക ദിനം വിപുലമായ പരിപടികളോടെ ആചരിച്ചു . “പുസ്തകങ്ങൾക്കു പുറത്തുള്ള ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ച ഉയർത്തുന്ന ഒരിക്കലും വില മതിക്കാനാവാത്ത സേവനമാണ് ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് നൽകുന്നത് “എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അദ്ധ്യാ പകവേഷമണിഞ്ഞത്.സ്കൂ ളിലെ സംഗീത അധ്യപിക ദീപ ടീച്ചർ കവിത ചൊല്ലി അധ്യപിക ദിനം ഉൽഘടനം ചെയിതു .അധ്യപിക ദിനത്തോടനുബന്ധിച് ഓരോ കുട്ടിയും അവരവർക്കു ഇഷ്ടംപെട്ട വിഷയം തിരഞ്ഞെടുത്ത് അധ്യപകർക്ക് പകരം കുട്ടി ടീച്ചറായി ക്ലാസ്സെടുത്തു .കുട്ടി ടീച്ചർ മാർക്ക് വേണ്ടി കുട്ടി ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂം സജ്ജികരിച്ചു . കൂടാതെ സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ കുട്ടി അധ്യപക വേഷ വേഷ മണിഞ്ഞ ത് അദ്ധ്യാപകദിനം വർണോത്സവമാക്കി . | അധ്യപക ദിനം വിപുലമായ പരിപടികളോടെ ആചരിച്ചു . “പുസ്തകങ്ങൾക്കു പുറത്തുള്ള ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ച ഉയർത്തുന്ന ഒരിക്കലും വില മതിക്കാനാവാത്ത സേവനമാണ് ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് നൽകുന്നത് “എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അദ്ധ്യാ പകവേഷമണിഞ്ഞത്.സ്കൂ ളിലെ സംഗീത അധ്യപിക ദീപ ടീച്ചർ കവിത ചൊല്ലി അധ്യപിക ദിനം ഉൽഘടനം ചെയിതു .അധ്യപിക ദിനത്തോടനുബന്ധിച് ഓരോ കുട്ടിയും അവരവർക്കു ഇഷ്ടംപെട്ട വിഷയം തിരഞ്ഞെടുത്ത് അധ്യപകർക്ക് പകരം കുട്ടി ടീച്ചറായി ക്ലാസ്സെടുത്തു .കുട്ടി ടീച്ചർ മാർക്ക് വേണ്ടി കുട്ടി ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂം സജ്ജികരിച്ചു . കൂടാതെ സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ കുട്ടി അധ്യപക വേഷ വേഷ മണിഞ്ഞ ത് അദ്ധ്യാപകദിനം വർണോത്സവമാക്കി . | ||
| വരി 73: | വരി 73: | ||
<big>'''ഹെൽത്ത് ക്ലബ്'''</big> | <big>'''ഹെൽത്ത് ക്ലബ്'''</big> | ||
വൈരങ്കോട്എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ സൗജന്യ നേത്രപരിശോധനയും തുടർ ചികിത്സയും നടത്തുന്നതിനുവേണ്ടി സ്കൂളിലെ ഹെൽത്ത് ക്ലബ്, ട്രിനിറ്റി ഹോസ്പിറ്റൽ തിരൂരുമായി സഹകരിച്ച ദിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കൽ ക്യാമ്പിൽ വിദ്യാത്ഥികളും രക്ഷിതാക്കളും അധ്യപകരും അനധ്യാപകരും പങ്കെടുത്തു .വിദ്യാർത്ഥികളുടെ കാഴ്ച ശക്തി തിരിച്ചറിയുവാനും പഠനരംഗ ത്ത് കാഴ്ച വൈകല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരെത്തെ കണ്ടെ ത്തി പരിഹരിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ ഉൽഘടന പ്രസംഗത്തിൽ അറിയിച്ചു,വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ സ്റ്റാഫ് സെക്രെക്ടറി സിറാജുദ്ധീൻ ,ഹെൽത്ത് ക്ലബ് കൺവീനർ രാജേന്ദരൻ കൂടാതെ ട്രിനിറ്റി കണ്ണശൂപത്രി ഡോക്ടർമാരും പ്രതിനിധികളും പങ്കെടുത്തു. | വൈരങ്കോട്എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ സൗജന്യ നേത്രപരിശോധനയും തുടർ ചികിത്സയും നടത്തുന്നതിനുവേണ്ടി സ്കൂളിലെ ഹെൽത്ത് ക്ലബ്, ട്രിനിറ്റി ഹോസ്പിറ്റൽ തിരൂരുമായി സഹകരിച്ച ദിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കൽ ക്യാമ്പിൽ വിദ്യാത്ഥികളും രക്ഷിതാക്കളും അധ്യപകരും അനധ്യാപകരും പങ്കെടുത്തു .വിദ്യാർത്ഥികളുടെ കാഴ്ച ശക്തി തിരിച്ചറിയുവാനും പഠനരംഗ ത്ത് കാഴ്ച വൈകല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരെത്തെ കണ്ടെ ത്തി പരിഹരിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ ഉൽഘടന പ്രസംഗത്തിൽ അറിയിച്ചു,വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ സ്റ്റാഫ് സെക്രെക്ടറി സിറാജുദ്ധീൻ ,ഹെൽത്ത് ക്ലബ് കൺവീനർ രാജേന്ദരൻ കൂടാതെ ട്രിനിറ്റി കണ്ണശൂപത്രി ഡോക്ടർമാരും പ്രതിനിധികളും പങ്കെടുത്തു. | ||
<gallery> | |||
eye testing 1.jpg| | |||
eye test2.jpeg| | |||
</gallery> | |||