"സെമിനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
====സെമിനാറുകൾ ====
====സെമിനാറുകൾ ====
ഭാസ്കരാചാര്യ പേപ്പർ പ്രസന്റേഷൻ                                                                                                           ആഷിക്ക് ടോമി VIIA
ഭാസ്കരാചാര്യ പേപ്പർ പ്രസന്റേഷൻ                                                                                                                                               ആഷിക്ക് ടോമി VIIA
കലണ്ടർ ഗണിതം
'''കലണ്ടർ ഗണിതം'''

ആമുഖം
'''ആമുഖം'''

കാവ്യാത്മകമായ യുക്തിചിന്തയുടെ അടിസ്താനമാണ് ശുദ്ധമായ ഗണിതം എന്ന് മഹാനായആൽബർച്ച് ഐൻസ്ററീൻ ഗണിത ശാസ്ത്ര ശാഖയെക്കുറിച്ച് പ്രദിപാദിച്ചിരിക്കുന്നു. നിത്യജീവിതത്തിൽ നാം കടന്നുപോകുന്ന എല്ലാ മുഹൂർത്തങ്ങളിലും ഗണിതശാസ്ത്രത്തിൻറെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ഇടപെടലുകൾ നമുക്ക് അത്യന്താപേക്ഷിതമാണ്. ഗണ്തശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഘടകമായകലണ്ടർ ഗണിതത്തിലെ രസകരമായ ചില വിദ്യകളാണ് നാം ഇന്നിവിടെ മനസ്സിലാക്കാൻ പോകുന്നത്.
കാവ്യാത്മകമായ യുക്തിചിന്തയുടെ അടിസ്ഥാനമാണ് ശുദ്ധമായ ഗണിതം എന്ന് മഹാനായ ആൽബർട്ട് ഐൻസ്ററീൻ ഗണിത ശാസ്ത്ര ശാഖയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. നിത്യജീവിതത്തിൽ നാം കടന്നുപോകുന്ന എല്ലാ മുഹൂർത്തങ്ങളിലും ഗണിതശാസ്ത്രത്തിന്റെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ഇടപെടലുകൾ നമുക്ക് അത്യന്താപേക്ഷിതമാണ്. ഗണിതശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഘടകമായ കലണ്ടർ ഗണിതത്തിലെ രസകരമായ ചില വിദ്യകളാണ് നാം ഇന്നിവിടെ മനസ്സിലാക്കാൻ പോകുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ അയാൾ ഓർത്തുവയ്ക്കുന്നത് കലണ്ടറുമായ് , ഓരോ തീയതിയുമായ് ബന്ദപ്പെടുത്തിയാണ്. ജീവിതാന്തരീക്ഷത്തിലെ ഏത് അവസ്ഥയിലായാലും കലണ്ടറിലെ ഓരോ ദിവസവും നാമേവർക്കും പ്രിയപ്പെട്ടതാണ്. ആയതിനാൽ കലണ്ടർ ഗണിതവുമായ് ബന്ധപ്പെട്ട ചില പൊടിക്കൈകൾ ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ അയാൾ ഓർത്തുവയ്ക്കുന്നത് കലണ്ടറുമായി , ഓരോ തീയതിയുമായ് ബന്ധപ്പെടുത്തിയാണ്. ജീവിതാന്തരീക്ഷത്തിലെ ഏത് അവസ്ഥയിലായാലും കലണ്ടറിലെ ഓരോ ദിവസവും നാമേവർക്കും പ്രിയപ്പെട്ടതാണ്. ആയതിനാൽ കലണ്ടർ ഗണിതവുമായി ബന്ധപ്പെട്ട ചില പൊടിക്കൈകൾ ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു.

കലണ്ടറിലെ വിവിധ കണക്കുകൾ
'''കലണ്ടറിലെ വിവിധ കണക്കുകൾ '''

കലണ്ടറിലെ ഒരു മാസമെടുത്ത് ഒരു സമചതുരത്തിനുള്ളിൽവരുന്ന നാലു സംഖ്യകൾ അടയാളപ്പെടുത്തി അവയുടെ തുക കണ്ടുപിടിച്ചാൽ അത് നാലു സംഖ്യകളിൽ ആദ്യത്തെ സംഖ്യയോട്  4 കൂട്ടിയിട്ട്  4  നാലുകൊണ്ടു ഗുണിച്ചാൽ കിട്ടുന്നതിനോടു തുല്യമാണ്.
കലണ്ടറിലെ ഒരു മാസമെടുത്ത് ഒരു സമചതുരത്തിനുള്ളിൽ വരുന്ന നാലു സംഖ്യകൾ അടയാളപ്പെടുത്തി അവയുടെ തുക കണ്ടുപിടിച്ചാൽ അത് നാലു സംഖ്യകളിൽ ആദ്യത്തെ സംഖ്യയോട്  4 കൂട്ടിയിട്ട്  4  കൊണ്ടു ഗുണിച്ചാൽ കിട്ടുന്നതിനോടു തുല്യമാണ്.

40=(6+4)*4=10*4
40=(6+4)*4=10*4
6
6
"https://schoolwiki.in/സെമിനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്