"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:

==പത്ത് ഇലകളും നാട്ടറിവും പിന്നെ ഔഷധക്കഞ്ഞിയും; കർക്കടകമറിഞ്ഞ് പരിയാപുരത്തെ വിദ്യാർഥികൾ==

🍬🍬🍬🍬🍬🍬🍬🍬🍬
കർക്കടകത്തിലെ നാട്ടറിവുകൾ തിരിച്ചറിഞ്ഞും കർക്കടകക്കഞ്ഞി സേവിച്ചും ഭക്ഷ്യയോഗ്യമായ പത്ത് ഇലകളുടെ ചന്തയൊരുക്കിയും പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കർക്കടകമാസത്തെ വരവേറ്റു.

പോഷകങ്ങളും ഔഷധങ്ങളും നിറഞ്ഞ ആഹാരശീലവും നാട്ടുനന്മകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് 'കർക്കടകം ആഘോഷമാക്കാം' പരിപാടിയൊരുക്കിയത്. കുമ്പളം, മത്തൻ, വെള്ളരി, ചേമ്പ്, ചേന, മുള്ളൻ ചീര, തകര, പയർ, തഴുതാമ, ആനക്കൊടിത്തൂവ എന്നിവയാണ് വീടുകളിൽ നിന്നും 'ഇലച്ചന്ത'യിലേക്ക് കുട്ടികൾ എത്തിച്ചത്.ഇവയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ അധ്യാപകരും വിദ്യാർഥികളും കട 'കാലി'യാക്കി!

വരി 81: വരി 80:
പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്‌,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി

<center>[[പ്രമാണം:Karkkidaka 1.jpg|400px]]</center>
[[പ്രമാണം:Karkkidaka 1.jpg|400px]]
<center>[[പ്രമാണം:Karkkidakam.jpg|400px]]</center>
[[പ്രമാണം:Karkkidakam.jpg|400px]]

== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു==

678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523877" എന്ന താളിൽനിന്ന് ശേഖരിച്ചത്