"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 165: | വരി 165: | ||
==കാരുണ്യം കടലോളം;നാടിന്റെ നന്മ നാളെ ചുരം കയറും== | ==കാരുണ്യം കടലോളം;നാടിന്റെ നന്മ നാളെ ചുരം കയറും== | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശേഖരിച്ചത് ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശേഖരിച്ചത് ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ | ||
വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ 500 ഓണക്കിറ്റുകളുമായി വാഹനങ്ങൾ നാളെ രാവിലെ ഏഴിന് പുറപ്പെടും.ഓരോ കിറ്റിലും 1300 രൂപ വിലവരുന്ന അവശ്യവസ്തുക്കൾ. ഓണക്കോടിയും പായസക്കൂട്ടും ഓരോ ബാഗിലും | |||
പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് നാടിന്റെ നന്മ ഒഴുകിയെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്,റസ്ക്, കറിപ്പൊടികൾ,സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്,പേസ്റ്റ്, പുതപ്പ്,പുതുവസ്ത്രങ്ങൾ, നോർത്ത്,ലുങ്കി,നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ,വാഴക്കുല, പച്ചക്കറികൾ,നോട്ട് ബുക്ക്,ചായപ്പൊടി, കാപ്പിപ്പൊടി,പുൽപ്പായ, സേമിയ തുടങ്ങിയവയെല്ലാം കൗണ്ടറിലെത്തി.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂരും എൻ.എസ്.എസ് വൊളന്റിയേഴ്സും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും പ്രവർത്തനങ്ങളിൽ സജീവമായി.പെരിന്തൽമണ്ണ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി സംഘടനകളും വ്യക്തികളും സഹായവുമായെത്തി. പരിയാപുരം സെൻറ് മേരീസ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, നല്ലപാഠം, സൗഹൃദ ക്ലബ്, ബാലജനസഖ്യം, പരിയാപുരം ഇടവകയിലെ പാരിഷ് കമ്മിറ്റി, കെ.സി.വൈ.എം, വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ് ,പുത്തനങ്ങാടി സി.എം.സി കോൺവെൻറ് എന്നീ പ്രസ്ഥാനങ്ങളും സ്നേഹ കൂട്ടായ്മയിൽ കരം കോർത്തു. | പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് നാടിന്റെ നന്മ ഒഴുകിയെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്,റസ്ക്, കറിപ്പൊടികൾ,സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്,പേസ്റ്റ്, പുതപ്പ്,പുതുവസ്ത്രങ്ങൾ, നോർത്ത്,ലുങ്കി,നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ,വാഴക്കുല, പച്ചക്കറികൾ,നോട്ട് ബുക്ക്,ചായപ്പൊടി, കാപ്പിപ്പൊടി,പുൽപ്പായ, സേമിയ തുടങ്ങിയവയെല്ലാം കൗണ്ടറിലെത്തി.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂരും എൻ.എസ്.എസ് വൊളന്റിയേഴ്സും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും പ്രവർത്തനങ്ങളിൽ സജീവമായി.പെരിന്തൽമണ്ണ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി സംഘടനകളും വ്യക്തികളും സഹായവുമായെത്തി. പരിയാപുരം സെൻറ് മേരീസ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, നല്ലപാഠം, സൗഹൃദ ക്ലബ്, ബാലജനസഖ്യം, പരിയാപുരം ഇടവകയിലെ പാരിഷ് കമ്മിറ്റി, കെ.സി.വൈ.എം, വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ് ,പുത്തനങ്ങാടി സി.എം.സി കോൺവെൻറ് എന്നീ പ്രസ്ഥാനങ്ങളും സ്നേഹ കൂട്ടായ്മയിൽ കരം കോർത്തു. | ||
ശ്രീ ശ്രദ്ധ കല്യാൺ സർവീസസ് ട്രസ്റ്റ് മലപ്പുറം ടീം, സെന്റ് മേരീസ് ചർച്ച് പാലൂർകോട്ട, ക്രിസ്തുരാജ ദേവാലയം ചീരട്ടാമല, സെന്റ് മേരീസിലെ പൂർവവിദ്യാർഥി കൂട്ടായ്മകൾ, സ്മൃതി ക്ലാസ്മേറ്റ്സ്, എസ്.എൻ.ഡി.പി ചെരക്കാപ്പറമ്പ് ഈസ്റ്റ് ശാഖ, മേച്ചേരിപ്പറമ്പ് ജനകീയ കൂട്ടായ്മ,മഡോണ ഗാർമെന്റ്സ്, കാഞ്ഞിരത്തിങ്കൽ ലാറ്റെക്സ് പാലൂർകോട്ട, എസ്.ബി.ടി അങ്ങാടിപ്പുറം എന്നീ പ്രസ്ഥാനങ്ങളും ഒട്ടേറെ സാധനങ്ങൾ കൗണ്ടറിലെത്തിച്ചു. | ശ്രീ ശ്രദ്ധ കല്യാൺ സർവീസസ് ട്രസ്റ്റ് മലപ്പുറം ടീം, സെന്റ് മേരീസ് ചർച്ച് പാലൂർകോട്ട, ക്രിസ്തുരാജ ദേവാലയം ചീരട്ടാമല, സെന്റ് മേരീസിലെ പൂർവവിദ്യാർഥി കൂട്ടായ്മകൾ, സ്മൃതി ക്ലാസ്മേറ്റ്സ്, എസ്.എൻ.ഡി.പി ചെരക്കാപ്പറമ്പ് ഈസ്റ്റ് ശാഖ, മേച്ചേരിപ്പറമ്പ് ജനകീയ കൂട്ടായ്മ,മഡോണ ഗാർമെന്റ്സ്, കാഞ്ഞിരത്തിങ്കൽ ലാറ്റെക്സ് പാലൂർകോട്ട, എസ്.ബി.ടി അങ്ങാടിപ്പുറം എന്നീ പ്രസ്ഥാനങ്ങളും ഒട്ടേറെ സാധനങ്ങൾ കൗണ്ടറിലെത്തിച്ചു. | ||