"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 128: | വരി 128: | ||
സുമനസ്സുകൾ കരം കോർക്കുകയാണ്... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പണം,അരി, ഭക്ഷ്യവസ്തുക്കൾ, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറ്, ബിസ്കറ്റ്, റസ്ക്, ഡെറ്റോൾ, പുതുവസ്ത്രങ്ങൾ, പുതപ്പ്, തോർത്ത്, തേങ്ങ, വെളിച്ചെണ്ണ, സാനിറ്റി നാപ്കിൻ തുടങ്ങിയവയെല്ലാം സ്കൂളിലെ പൂർവവിദ്യാർഥികളും നാട്ടുകാരും വിവിധ സംഘടനകളും സ്കൂളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഞായർ, തിങ്കൾ, ചൊവ്വ (19, 20, 21 ) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പരിയാപുരം സ്കൂളിൽ അവശ്യവസ്തുക്കൾ അധ്യാപകരുടെ നേതൃത്വത്തിൽ എൻ.എസ്. എസ് വോളണ്ടിയേഴ്സ് സ്വീകരിക്കും. പുതുവസ്ത്രങ്ങൾ നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് വസ്തുശേഖരണം ഉദ്ഘാടനം ചെയ്തു. | സുമനസ്സുകൾ കരം കോർക്കുകയാണ്... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പണം,അരി, ഭക്ഷ്യവസ്തുക്കൾ, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറ്, ബിസ്കറ്റ്, റസ്ക്, ഡെറ്റോൾ, പുതുവസ്ത്രങ്ങൾ, പുതപ്പ്, തോർത്ത്, തേങ്ങ, വെളിച്ചെണ്ണ, സാനിറ്റി നാപ്കിൻ തുടങ്ങിയവയെല്ലാം സ്കൂളിലെ പൂർവവിദ്യാർഥികളും നാട്ടുകാരും വിവിധ സംഘടനകളും സ്കൂളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഞായർ, തിങ്കൾ, ചൊവ്വ (19, 20, 21 ) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പരിയാപുരം സ്കൂളിൽ അവശ്യവസ്തുക്കൾ അധ്യാപകരുടെ നേതൃത്വത്തിൽ എൻ.എസ്. എസ് വോളണ്ടിയേഴ്സ് സ്വീകരിക്കും. പുതുവസ്ത്രങ്ങൾ നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് വസ്തുശേഖരണം ഉദ്ഘാടനം ചെയ്തു. | ||
== | ==വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..== | ||
പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ കൂട്ടുചേരുന്നു.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് സുമനസ്സുകൾ ഒഴുകിയെത്തുന്നു.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു.തിങ്കൾ, ചൊവ്വ (20, 21) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. | പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ കൂട്ടുചേരുന്നു.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് സുമനസ്സുകൾ ഒഴുകിയെത്തുന്നു.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു.തിങ്കൾ, ചൊവ്വ (20, 21) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. | ||
ഇനിയും വേണ്ടത് ? | |||
അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | ||
ഓണക്കിറ്റുകൾ എങ്ങോട്ട്? | |||
ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്ക് ഇവ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിൻ നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം ആശ്വാസമാകും. | ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്ക് ഇവ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിൻ നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം ആശ്വാസമാകും. | ||
ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | ||
കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. | |||
നാളെ മുതൽ പായ്ക്കിങ് തുടങ്ങും. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം | |||
==നമുക്ക് കൂടെ നിൽക്കാം== | ==നമുക്ക് കൂടെ നിൽക്കാം== | ||
♦♦♦♦♦♦♦♦♦ | ♦♦♦♦♦♦♦♦♦ | ||