"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
||[[പ്രമാണം:41068 പ്രാർത്തനാ മുറി.jpg|thumb|പ്രാർത്തനാ മുറി]]
||[[പ്രമാണം:41068 പ്രാർത്തനാ മുറി.jpg|thumb|പ്രാർത്തനാ മുറി]]
|[[പ്രമാണം:41068 ശക്തി സെൽ.jpg|thumb|ശക്തി സെൽ]]
|[[പ്രമാണം:41068 ശക്തി സെൽ.jpg|thumb|ശക്തി സെൽ]]
|-
|[[പ്രമാണം:41068 cricket nets.jpg|thumb|cricket nets]]
||[[പ്രമാണം:41068 gardening.jpg|thumb|garden]]
|[[പ്രമാണം:41068 hi tech class.jpg|thumb|hi tech class]]
|[[പ്രമാണം:41068 kudivellam.jpg|thumb|kudivellam]]
||[[പ്രമാണം:41068 play ground.jpg|thumb|play ground]]
|-
|[[പ്രമാണം:41068 school building.jpg|thumb|school building]]
||[[പ്രമാണം:41068 school building2.jpg|thumb|school building2]]
|[[പ്രമാണം:41068 tap1.jpg|thumb|wash area]]
||[[പ്രമാണം:41068 tap2.jpg|thumb|wash area]]
|[[പ്രമാണം:41068 well.jpg|thumb|pure water from well]]
|-
|[[പ്രമാണം:41068 security.jpg|thumb|security]]
||[[പ്രമാണം:41068 store.jpg|thumb|store]]





13:54, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നക്ഷ്രത്തിളക്കത്തോടെ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വിമല ഹൃദയ ഹയർ സെക്കന്ററി സ്ക്കുൾ ഫോർ ഗേൾസ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പെൺക്കുട്ടുികളുടെ മാത്രം വിദ്യാഭാസത്തിനായി വിമല ഹൃദയ സിസ്റ്റേഴ്സിന്റെ ശ്രമഫലമായി രൂപം കൊണ്ട ഈ വിദ്യാലയത്തിൽ ഇന്ന് 93 ക്ലാസ് മുറികളുണ്ട്. (UP + HS). പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കുളിൽ തുടങ്ങിയവും ഉണ്ട്

  1. ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
  2. High tech class മുറികൾ
  3. ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  4. ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
  5. മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി CDകൾ Reference ഗ്രന്ഥങ്ങൾ ഇവ അടങ്ങിയ ലൈബ്രറി.
  6. ഒരേ സമയം 80 കുട്ടികൾക്ക് information technology പഠിക്കാനുള്ള സൗകര്യ പ്രതമായ രണ്ടു എെ.ടി.ലാബ്.
  7. സയൻസ് ലാബ്.
  8. ഗണിതലാബ്.
  9. സെമിനാർ ഹാൾ
  10. കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
  11. വിശാലമായ കളിസ്ഥലം.
  12. Basket ball court,
  13. Hand ball practiceനുള്ള സൗകര്യം
  14. Music room,
  15. Couselling room,
  16. Prayer room
  17. സ്ത്രീ സൗഹൃദ ശുചിമുറികൾ,
  18. Cycle shed,
  19. canteen,
  20. ഒരേ സമയം 150 കുട്ടികൾക്ക് കൈ കഴുകാൻ വൃത്തിയും വെടിപ്പുമുള്ള പൈപ്പ് സൗകര്യം
  21. NCC, JRC, തുടങ്ങിയ സേവന സംഘടനകൾ പ്രവർത്തിക്കുന്നതിനാവിശ്യമായ പ്രത്യക ക്ലാസ് മുറികൾ
  22. ശക്തി സെൽ
  23. Band room
  24. അതിവിശാലവും മനോഹരമായ ആഡിറ്റോറിയം വിമലാഹൃദയത്തിന്റെ മാത്രം പ്രത്യേകതയാണ്.
  25. കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി ബസുകൾ
  26. സ്ക്കൂൾിന്റെ മുന്നിലായി സജ്ജീകരിച്ചിരിക്കുന്നഗ്രോട്ടോയും മനോഹരമായ പൂന്തോട്ടവും ഈ സ്ക്കൂളിൽ കടന്നുവരുന്ന ഓരോ വിദ്യാർത്ഥിനിക്കും Positive Energy നിറക്കുന്നു
     തുടങ്ങിയവയും ഈ സ്കൂളിൽ ഉണ്ട്.ഭൗതികസൗകര്യങ്ങൾ പഠനാഭിമുഖ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 


ഹൈടെക്

നിലവിൽ സർക്കാർ നിന്ന് സൗജന്യമായി ലഭിച്ച ഇരുപതു ലാപ്ടോപ്പ് , പ്രൊജക്ടർ ,സ്പീക്കർ, പ്രൊജക്ടർ സ്ക്രീൻ ,അനുസരിച്ചു ഇരുപതു ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്.30 ക്ലാസ് മുറികൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.

മുഴുവൻ ക്ലാസ്‌മുറികളും ആഗസ്റ്റ് മാസത്തോടെ ഹൈടെക് ആക്കിമാറ്റുവാൻ സാധിക്കും.

I.E.D കുട്ടികൾക്കുള്ള ക്ലാസ്

S.S.A-യുടെ മേൽനോട്ടത്തിൽ സ്ക്കുളിലെ C.W.S.N (Children with Special needs ) കുട്ടികളെ കണ്ടെത്തുടയും.അവരുടെ കഴിവുകൾ കണ്ടെത്തി പരിശീലനവും പഠനപ്രവർത്തനങ്ങളും നൽകുന്നു.

പഠനത്തിൽ വിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുകയും Adaptation നൽകുന്നു

Mental Retardation, Visualy impaired , Hearing imparied,


ചിത്രങ്ങളിലൂടെ

school building
ഐ.ടി.ലാബ്
ഐ.ടി.ലാബ് 2
പ്രാർത്തനാ മുറി
ശക്തി സെൽ
cricket nets
garden
hi tech class
kudivellam
play ground
school building
school building2
wash area
wash area
pure water from well
security
store


വിമലാഹൃദയ ഹൈസ്കൂളിന് 115 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്.ഏകദേശം 50പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.