"കടമ്പൂർ എച്ച് എസ് എസ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിശാലവും വായു സഞ്ചാരമുള്ളതുമായ ക്ളാസ് മുറികളാണ് എല്ലാം. നാല് നിലകളിലുള്ള മൂന്നു ബ്ലോക്കുകളിലായിട്ടാണ് സ്കൂൾ കെട്ടിടം. വിശാലമായ ക്യാംപസ്, കളിസ്ഥലം,ലൈബ്രറി,നാല് സ്റ്റാഫ് റൂമുകൾ, നാനൂറിലധികം ടോയ്ലറ്റ്കൾ , സ്മാർട്ട് ക്ളാസ് റൂമുകൾ കമ്പ്യൂട്ടർ ലാബുകൾ, സുസജ്ജമായ സയൻസ് ലാബുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് കടമ്പൂർ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

</small>
</small>
''' കളിസ്ഥലം '''
<small>'''<big>മി</big>'''കച്ച വിദ്യാഭ്യാസംപോലെ തന്നെ കായിക വിനോദത്തിനും മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ്‌
വിസ്താരമേറിയ കളിസ്ഥലം സ്‌കൂളിൽ നിന്നും 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നത് . കുട്ടികൾക്ക് ആവശ്യമായ കളി ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് കളി സ്ഥലത്തു തന്നെ കെട്ടിടം ഉണ്ട്. കൈ കാലുകൾ കഴുകുന്നതിനാവശ്യമായ ജല സംവിധാനവും, പ്രഥമ ശുശ്രുഷ കിറ്റുകളും കളിസ്ഥലത്ത് തന്നെ ലഭ്യമാണ്.. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള നിർമാണത്തിന് വേണ്ടിയുള്ള ആലോചനകൾ നടന്നു വരുന്നു.</small>
<font color=red>വീഡിയോ കാണുക</font>
<font color=red>വീഡിയോ കാണുക</font>

"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്