"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

519 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2010
(ചെ.)
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഏകാദ്ധ്യാപികാ ഗേള്‍സ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി, അരോളി വീട്ടില്‍ രയരപ്പന്‍ നായര്‍ എന്നിവരായിരുന്നു മാനേജര്‍മാര്‍.
1967 ല്‍ അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും അരോളി സ്വദേശിയും പൂര്‍ വ്വവിദ്യാര്‍തിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടര്‍ എ.കെ. നാരായണന്‍ കുട്ടിയെ കണ്ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ല്‍ സര്‍ക്കാര്‍ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പര്‍ പ്രൈമറിയായി ഉയര്‍ത്ഈ. 1980 ല്‍ ഹൈസ്കൂളായി.  ഇക്കാര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂള്‍ കമ്മറ്റിയുടെ പ്രവര്‍ത്തന്‍ പ്രശംസനീയമാണ`.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/79523" എന്ന താളിൽനിന്ന് ശേഖരിച്ചത്