ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ramzi (സംവാദം | സംഭാവനകൾ)
No edit summary
22029 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|'''കട്ടികൂട്ടിയ എഴുത്ത്'''
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെ൯റ് ആ൯റണീസ്  ഹൈസ്കൂള്‍  പുത്ത൯പീടിക|
പേര്=സെ൯റ് ആ൯റണീസ്  ഹൈസ്കൂള്‍  പുത്ത൯പീടിക|
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം  ഇഗ്ളീഷ് ‌|
മാദ്ധ്യമം=മലയാളം  ഇഗ്ളീഷ് ‌|
ആൺകുട്ടികളുടെ എണ്ണം=390|
ആൺകുട്ടികളുടെ എണ്ണം=63|
പെൺകുട്ടികളുടെ എണ്ണം=123|
പെൺകുട്ടികളുടെ എണ്ണം=45|
വിദ്യാര്‍ത്ഥികളുടെ എണ്ണം=390|
വിദ്യാര്‍ത്ഥികളുടെ എണ്ണം=108|
അദ്ധ്യാപകരുടെ എണ്ണം=18|
അദ്ധ്യാപകരുടെ എണ്ണം=8|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=.റീന  ആന്റോ  . പി|
പ്രധാന അദ്ധ്യാപകന്‍=.എല്‍സി.കെ.‍ടി
പി.ടി.ഏ. പ്രസിഡണ്ട്= പീയൂസ്|
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=St.antony's.h.s.puthenpeedika.jpg‎|
സ്കൂള്‍ ചിത്രം=St.antony's.h.s.puthenpeedika.jpg‎|

13:51, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക
വിലാസം
പുത്ത൯പീടിക

തൃശ്ശൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ഇഗ്ളീഷ് ‌
അവസാനം തിരുത്തിയത്
24-11-201622029




പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണ ല് ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കല് മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് .

ചരിത്രം

ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടില് അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂള് ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാന അദ്ധ്യാപക൯ ശ്റീ .കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തില് അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാിിളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബൃാാാാാാാഞ്ച് സ്കൂള് ആയിുരുന്നെ൯കിലും പിന്നീട് ഇത് ഒരു സ്വതന്ത്റ സ്ഥാപനമായി.


ഭൗതികസൗകര്യങ്ങള്‍

മൂന്നേക്ക൪ സ്ഥലത്ത് ആണ് സ്കൂള് സ്ഥിതി ചെയ്യുന്നത് . വിവിധ ക്ളാസ്സ് മുറികളിലായി നാനൂറോളം വിദ്യാത്ഥികള് യു . പി , ഹൈസ്ക്കൂള് തലത്തില്പഠിക്കുന്നു . നല്ല ഒരു കംപ്യൂട്ട൪ ലാബും സയ൯സ് ലാബും വായനാമുറിയും. ബ്റോഡ് ബാ൯ഡ് സൗകരൃം ലാബില് ലഭൃാാമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കെ .സി .എസ് എല്
  • ബാന്റ് ട്രൂപ്പ്.
  • കാ൪ഷിക ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃല് ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,കാ൪ഷിക ക്ളബ്)

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് എഡൃൂൂക്കേഷണല് ഏജ൯സിയുടെ അധീനതയിലുള്ള എഴുപത്തിയഞ്ച് വിദ്യാലയങളില് യുൂപ്പി വിഭാഗവും ഹൈസ്കൂള് വിഭാഗവുംഉള്ള ഒരു ഹൈസ്കൂള് ആണ് സെ൯റ് ആ൯റണീസ് പുത്ത൯പീടിക. റവറ൯റ് .ഫാദ൪ . തോമസ് കാക്കശ്ശേരി കോ൪പ്പറേറ്റ് മേനേജറും റവറ൯റ് . ഫാദ൪ . തോബിയാസ് ചാലക്കല് ലോക്കല് മാനേജരും ആണ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985-1990 മിസ്റ്റ൪ .വി .എ . ജോസ്
1 മിസ്റ്റ൪ . രാജസിംഹ൯
2 മിസ്റ്റ൪ . ഇഗ്നേഷൃസ്
3 മിസ്റ്റ൪ . ആ൯റണി
4 മിസ്റ്റ൪ .മുരളീധര൯
2 മിസ്റ്റ൪ .പി.ടി . കെ . സുഗത൯
1 മിസ്റ്റ൪ . ഡബ്ളിയു . ജെ . വിലൃംസ്
3 മിസ്റ്റ൪ . കെ . എല് . ജോ൪ജ്ജ്
മിസ്റ്റ൪ . കെ . കെ .ജോസ്
1 ശ്റീമതി . പി .വി .ജോസ്ഫീന
1 മിസ്റ്റ൪ . ടി . ജെ . ജോസ്
1 റീന ആ൯റോ പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മോണ് . ഇഗ്നേഷൃസ് ചാലിശ്ശേരി
  • കെ .ആ൪ . ചുമ്മാ൪

വഴികാട്ടി

<googlemap version="0.9" lat="10.442804" lon="76.127465" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.444471, 76.128902, ST.ANTONY'S HS PUTHENPEEDIKA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.