"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 18: | വരി 18: | ||
== പത്താംക്ലാസിനുള്ള പ്രവർത്തനങ്ങൾ == | == പത്താംക്ലാസിനുള്ള പ്രവർത്തനങ്ങൾ == | ||
=== വിജയഭേരി === | === വിജയഭേരി === | ||
ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. | ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു | ||
=== മോട്ടിവേഷൻ ക്ലാസ് === | === മോട്ടിവേഷൻ ക്ലാസ് === | ||