ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ഏലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghseloor (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ്
 
Ghseloor (സംവാദം | സംഭാവനകൾ)
LK-ID
വരി 6: വരി 6:
ശ്രീമതി. മിനി എം എസ് , ശ്രീമതി. ഡയാന മാർക്കോസ് എന്നീ അദ്ധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി ചുമതലയേറ്റു.  2018 ജൂൺ 9 ന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള  ആദ്യ പരിശീലനം നടന്നു.  ഈ വിദ്യാലയത്തിലെ അദ്ധ്യാപികയും ആലുവ ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനറ‌ുമായ ശ്രീമതി. സ്വപ്ന.ജെ.നായർ നടത്തിയ ഏകദിന പരിശീലനത്തിൽ ഈ വിദ്യാലയത്തിലേയും മുപ്പത്തടം ഗവ.ഹൈസ്ക്കുളിലേയും എല്ലാ ലിറ്റിൽ കൈറ്റുകളും കൈറ്റ് മിസ്ട്രെസ്സുമാരും പങ്കെടുത്തു. ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ചായിരുന്നു  പരിശീലനം.   

</big>
</big>
<big>
ഞങ്ങളുടെ കുട്ടിപട്ടങ്ങൾ
</big>
[[25014_LK1.jpg]]

09:10, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

‌‌

ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക്ക് പദ്ധ്യതിയിലൂടെ കൈറ്റിൽ നിന്നും ഈ വിദ്യാലയത്തിൽ 6 ലാപ്പ്ടോപ്പും പ്രൊജക്ടറ‌ും ക്ലാസ് മുറികൾക്കായി ലഭിച്ചു. അതോടൊപ്പം തന്നെ ഏലൂർ മുനിസിപ്പാലിറ്റിയും 2 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി നൽകി. ഇപ്പോൾ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികളായിമാറി. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധ്യതി സ്ക്കുളിൽ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം അപേക്ഷിക്കുകയും , യൂണിറ്റ് അനുമതി ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ഈ സ്കൂളിലും രൂപീകരിച്ചു. 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് ഒരു അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് ലഭിച്ച 32 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തു. ശ്രീമതി. മിനി എം എസ് , ശ്രീമതി. ഡയാന മാർക്കോസ് എന്നീ അദ്ധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി ചുമതലയേറ്റു. 2018 ജൂൺ 9 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയും ആലുവ ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനറ‌ുമായ ശ്രീമതി. സ്വപ്ന.ജെ.നായർ നടത്തിയ ഏകദിന പരിശീലനത്തിൽ ഈ വിദ്യാലയത്തിലേയും മുപ്പത്തടം ഗവ.ഹൈസ്ക്കുളിലേയും എല്ലാ ലിറ്റിൽ കൈറ്റുകളും കൈറ്റ് മിസ്ട്രെസ്സുമാരും പങ്കെടുത്തു. ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ചായിരുന്നു പരിശീലനം. ഞങ്ങളുടെ കുട്ടിപട്ടങ്ങൾ 25014_LK1.jpg