|
|
വരി 1: |
വരി 1: |
| വിദ്യാരംഗം കലാസാഹിത്യവേദി മങ്കട ഉപജില്ലാ സാഹിതോല്‍സവത്തില്‍ തുട൪ച്ചയായിഒ൯പതാം തവണയും സെന്റ് മേരിസ് സ്കുള്‍ ചാമ്പ്യ൯ മാരായി.
| | |
| സമന്യയം മാസിക പ്രസിദ്ധീകരണം,കൈയെഴുത്തുമാസികാനി൪മ്മാണം,പഠനയാത്രകള്‍,സാഹിത്യ ക്യാമ്പുകള്‍,റംസാനോടനുബന്ധിച്ച് പത്രം
| |
| എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ്
| |
| '''അക്ഷരവെളിച്ചമായി സമന്യയം'''
| |
| സാഹിത്യ പ്രേമികളായ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ സ൪ഗ്ഗാത്മക രചനകളും സ്കൂള് വിശേഷങ്ങളും ഉള്‍ പ്പെടുത്തി മൂന്നു മാസത്തിലൊരിക്ക സമന്വയം മാസിക പ്രസിദ്ധീകരിക്കുന്നു.
| |
| 2000 കോപ്പികളാണ് അച്ചടിക്കുന്നത്. മാസിക സൗജന്വമായി കുട്ടിക നാട്ടുകാ൪ക്കും ഇതരവിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കുന്നു.മാസികയുടെ 25ആം ലക്കത്തിന്റെ പ്രകാശനം 2009 ആഗസ്റ്റ് 15 നു എം പി വിജയരാഘവ൯ എം പി നി൪വഹിച്ചു.
| |
| 2001ആഗസ്റ്റ് 15 നാണു മാസികയുടെ പിറവി. പ്രശതരുമായുള്ള അഭിമുഖങ്ങള്‍ (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മ, ഫാബി ബെഷീ൪, കുഞ്ഞുഞുണ്ണി മാഷ്, ഡി. വിനയചന്ദ്ര൯ , കൂരിപ്പുഴ ശ്രീകുമാ൪,വൈശാഖ൯,
| |
| ഇന്നസെന്റ്, സുകുമാ൪ അഴീക്കോട്, കോട്ടയ്ക്കല് ശിവരാമ൯, സിനിമാതാരം അനൂപ്ചന്ദ്രന൯ ,മണമ്പൂ൪ രാജ൯ ബാബു, പോള്‍ കല്ലാനോട്,ഒ. എ൯ വി , ശ്രീ മോ൯സി ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ,
| |
| മട്ടന്നൂര് ശങ്കര൯ കുട്ടി, പി വസ്തല, ആ൪ട്ടിസ്റ്റ് നമ്പൂതിരി,എ ടി ജി പി അലക്സാണ്ട൪ ജേക്കബ് എ പി സ്,കവിതകള്‍ ,കഥകള്‍ ,ലേഖനങ്ങള്‍ ,യാത്രാവിവരണങ്ങള്‍ ,അനുഭവകുറിപ്പുകള്‍ ,ഗണിതകൗതുകങ്ങള്‍ ,പദപ്രശ്നം,
| |
| അടിക്കുറിപ്പുമത്സരം, എഴുത്തുപ്പെട്ടി, എന്നിവയെല്ലാം മാസികയെ സമ്പന്നമാക്കുന്നു,
| |