"ബ്ലോഗ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 7: | വരി 7: | ||
സമൂഹത്തിന് പ്രയോജനപ്രദമായതരത്തിൽ ഓരോ വിഷയങ്ങളിലുമുള്ള വിഭവങ്ങൾ ഒരുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. അത്തരത്തിലുള്ള വിഭവങ്ങൾ എളുപ്പം ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിച്ചുവെയ്ക്കുവാനും ശ്രദ്ധിക്കുന്നതാണ്. ഇത്തരം ബ്ലോഗ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പലതരത്തിൽ പ്രയോജനം ചെയ്തിട്ടുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങൾ ഇവിടെത്തന്നെയുണ്ട്. | സമൂഹത്തിന് പ്രയോജനപ്രദമായതരത്തിൽ ഓരോ വിഷയങ്ങളിലുമുള്ള വിഭവങ്ങൾ ഒരുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. അത്തരത്തിലുള്ള വിഭവങ്ങൾ എളുപ്പം ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിച്ചുവെയ്ക്കുവാനും ശ്രദ്ധിക്കുന്നതാണ്. ഇത്തരം ബ്ലോഗ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പലതരത്തിൽ പ്രയോജനം ചെയ്തിട്ടുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങൾ ഇവിടെത്തന്നെയുണ്ട്. | ||
.[[പ്രമാണം:19022_suseelkumar.png|600px|thumb|left|യൂട്യൂബ് ചാനൽ - സ്ക്രീൻഷോട്ട്. [https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ/playlists പത്താംക്ലാസ് ICT വീഡിയോ ടൂട്ടോറിയലുകൾ പ്ലേലിസ്റ്റായി കാണാം]]] | .[[പ്രമാണം:19022_suseelkumar.png|600px|thumb|left|യൂട്യൂബ് ചാനൽ - സ്ക്രീൻഷോട്ട്. [https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ/playlists പത്താംക്ലാസ് ICT വീഡിയോ ടൂട്ടോറിയലുകൾ പ്ലേലിസ്റ്റായി കാണാം]]] | ||
ഇവിടെ ഇടതുഭാഗത്ത് കാണുന്ന യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് നിരവധി കുട്ടികൾ സഹായിച്ചിട്ടുണ്ട്. ഐ.ടി. ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിട്ട് തുടങ്ങിയ ഒരു ചാനലാണ് ഇത്. ഇന്ന് ഇതിൽ പത്താം ക്ലാസിലെ എല്ലാ അധ്യായങ്ങളുടെയും വീഡിയോ ട്യൂട്ടോറിയൽ ലഭ്യമാണ്. എന്ന് മാത്രമല്ല നിരവധി വിദ്യാർത്ഥികൾക്ക് യൂട്യൂബ് ചാനലിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതിന് ഇത് ഉപകരിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കേരളത്തിൽ മുഴുവനുമുള്ള നിരവധി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയലുകൾ ഉപകരിച്ചിട്ടുണ്ട് എന്നുള്ളത് അവരുടെ കമന്റുകളിൽനിന്നും മനസ്സിലാക്കാവുന്നതാണ്. സൗജന്യമായി ബ്ലോഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ബ്ലോഗുകളിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് ഇങ്ങനെയുള്ള മാർഗ്ഗങ്ങൾ അവലംബിക്കണം എന്നുള്ളതിന് ഒരു ഉദാഹരണം കൂടിയാണിത്. [https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ/playlists പത്താംക്ലാസ് ICT വീഡിയോ ടൂട്ടോറിയലുകൾ പ്ലേലിസ്റ്റായി കാണാം] | |||