ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rathikumartr (സംവാദം | സംഭാവനകൾ)
No edit summary
Stjohnsppr (സംവാദം | സംഭാവനകൾ)
No edit summary
വരി 192: വരി 192:
|}
|}
|}
|}
<googlemap version="0.9" lat="10.589071" lon="76.119461" type="map" zoom="11" width="350" height="350">
<googlemap version="0.9" lat="10.563865" lon="76.12474" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
10.563143, 76.124568, St.John's HS Parappur
</googlemap>
</googlemap>


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:17, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ
വിലാസം
പറപ്പൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-2010Stjohnsppr



തൃശ്ശുര്‍ ജില്ലയിലെ

ചരിത്രം

സെ൯റ് ജോണ്സ് ഹൈസ്കൂൂള് പറപ്പൂര് പച്ചനെല്പ്പാടങ്ങള് അതിരിട്ട തോളൂര് പ‍ഞ്ചായത്തിലെ ഏക ഹൈസ്ക്ളാണ് 1924ല് സ്ഥാപിതമായ സെ൯റ് ജോണ്സ് സ്ക്കൂള് പറപ്പൂര് . 1952ല് സ്ക്കൂള് മാനേജരായി നിയമിതനായ ഫാ.തോമസ് പാനിക്കുളമാണ് സെ൯റ് ജോണ്സിനെെ ഒരു ഹൈസ്ക്ക്ളായി ഉയര്ത്തിയത്. ആദ്യത്തെ ഹെഡ് മാസ്റററായി സേവനമനുഷ്ഠിച്ചത് എം.എസ്. അനന്തകൃഷ്ണയ്യരാണ്. 1974ല് സ്ക്കൂള് സുവര്ണ്ണജൂബിലി ആഘോഷിച്ചു. 1954 മുതല് 1981വരെ ഹെഡ് മാസ്റ്ററായി ജോലിചെയ്ത കെ.പി.വാറുണ്ണിമാസ്റ്ററാണ്. ഏറ്റവും കൂടുതല് കാലം സ്ക്കൂളിനെ നയിച്ചത് . 1999ല് സ്ക്കൂളിന്റ പ്ളാറ്റിനം ജൂബിലി അതിഗംഭീരമായി ആഘോഷിച്ചു. സെ൯റ് ജോണ്സിന്റെ ഇപ്പോഴത്തെ സാരഥി തോംസണ് ജെയ്ക്ക്ബ് ആണ്. 55 സ്റ്റാഫംഗങ്ങളും ആണ്കുട്ടികളും പെണ്കുട്ടികളുമടക്കം 1400 വിദ്യാര്ത്ഥികളും സ്ക്കൂളില് പഠിക്കുന്നു. മത, സാംസ്കാരിക, രാഷ്ടീയ,കായികരംഗങ്ങളില് നിരവധി സമര്ത്ഥരെ സമ്മാനിച്ച ചരിതൃം സെ൯റ് ജോണ്സിനുണ്ട്. പഠനരംഗത്തും കലാ,കായികരംഗത്തും സജീവമായ ഈ സ്ക്കൂള് നാടിന്റെ അഭിമാനമായി ജ്വലിച്ചുനില്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സൗകര്യങ്ങള്‍ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആണ്‍-പെണ്‍ -ലൈബ്ററി,എല്‍.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്ഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ലോക്കല് മേനേജര്. ശ്രീ. പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-

കെ.പി.വാറുണ്ണി



1981-83 കെ.പരമേശ്വര൯ ന തിരിപ്പാട്




19

പാലൂ എ



1986-87 കെ.പി. ബേബി




1987-93 കെ.ഡി.ജോണ്




1993-95 സി.സി വ൪ഗീസ്.





1995-2002 വി.കെ. ആ൯റ്റണി




2002-07 ലീല കെ



2008-09 തോംസണ് ജേയ്ക്കബ്.വി

=മാ൪ ജോസഫ് കുുുുണ്ടുകുളം,


കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,


സി.വി.പാപ്പച്ച൯=

വഴികാട്ടി

<googlemap version="0.9" lat="10.563865" lon="76.12474" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.563143, 76.124568, St.John's HS Parappur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.