"സർഗ്ഗാത്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 22: | വരി 22: | ||
പ്രമോദ്കുമാർ, | പ്രമോദ്കുമാർ, | ||
HSA(Physical Science
| HSA(Physical Science

ആരോഗ്യമെന്നത് ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് .ലോകാരോഗ്യ സംഘടന അത്തരത്തിലാണ് ആരോഗ്യത്തിനെ നിർവചിച്ചിരിക്കുന്നത്.മെച്ചപ്പെട്ട ആയുർദൈർഘ്യവും കുറഞ്ഞ ശിശു-മാത്യമരണ നിരക്കും കേരളത്തെ ഇൻഡ്യ യിലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച ആരോഗ്യാവസ്ഥയിൽ | ആരോഗ്യമെന്നത് ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് .ലോകാരോഗ്യ സംഘടന അത്തരത്തിലാണ് ആരോഗ്യത്തിനെ നിർവചിച്ചിരിക്കുന്നത്.മെച്ചപ്പെട്ട ആയുർദൈർഘ്യവും കുറഞ്ഞ ശിശു-മാത്യമരണ നിരക്കും കേരളത്തെ ഇൻഡ്യ യിലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച ആരോഗ്യാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.നിപ്പാവൈറസിനെ പ്രതി രോധിക്കുന്നതിലും വ്യാപനം തടയുന്നതിലും കേരളം വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി.എന്നിരുന്നാലും നാം അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന ആരോഗ്യ വസ്തുതകളിലേയ്ക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.

1. നിർമ്മാർജനം ചെയ് ത പല രോഗങ്ങളും തിരിച്ചുവന്നതും പുതിയ പുതിയ രോഗങ്ങൾ ഉദയം ചെയ്യുന്നതും ജീവിതശൈലീരോഗങ്ങളുടെ വിളനിലമായി കേരളംമാറുന്നതും നമ്മെ ആശങ്കപ്പെടുന്നു.
| 1. നിർമ്മാർജനം ചെയ് ത പല രോഗങ്ങളും തിരിച്ചുവന്നതും പുതിയ പുതിയ രോഗങ്ങൾ ഉദയം ചെയ്യുന്നതും ജീവിതശൈലീരോഗങ്ങളുടെ വിളനിലമായി കേരളംമാറുന്നതും നമ്മെ ആശങ്കപ്പെടുന്നു.

2. മദ്യം മയക്ക്മരുന്ന് എന്നിവ കേരളീയ സമൂഹത്തിനെ ശാരീരികമായും മാനസികമായും സാമൂഹികമായും തളർത്തികൊണ്ടിരിക്കുന്നു.പുതുതലമുറയുടെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു പുകവലിയും മദ്യപാനവും
| 2. മദ്യം മയക്ക്മരുന്ന് എന്നിവ കേരളീയ സമൂഹത്തിനെ ശാരീരികമായും മാനസികമായും സാമൂഹികമായും തളർത്തികൊണ്ടിരിക്കുന്നു.പുതുതലമുറയുടെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു പുകവലിയും മദ്യപാനവും