"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വായനാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു ദിവസമാണ് വായനാദിനം. പ്രശസ്തരായ വ്യക്തികളാണ് എല്ലാവർഷവും നമ്മുടെ സ്കൂളിലെ വായനാദിനം ഉദ്ഘാടനം ചെയ്യുന്നത്. വേറിട്ട നിരവധി പരിപാടികളാണ് വായനാദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്. | വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു ദിവസമാണ് വായനാദിനം. പ്രശസ്തരായ വ്യക്തികളാണ് എല്ലാവർഷവും നമ്മുടെ സ്കൂളിലെ വായനാദിനം ഉദ്ഘാടനം ചെയ്യുന്നത്. വേറിട്ട നിരവധി പരിപാടികളാണ് വായനാദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്. അവ

*വായനാദിന സന്ദേശം | *വായനാദിന സന്ദേശം

*വായനാനുഭവം പങ്കുവയ്ക്കൽ | *വായനാനുഭവം പങ്കുവയ്ക്കൽ

*ലൈബ്രറി അംഗത്വ കാർഡ് വിതരണം | *ലൈബ്രറി അംഗത്വ കാർഡ് വിതരണം

*വായനാ ക്ലബ്ബ് രൂപീകരണം | *വായനാ ക്ലബ്ബ് രൂപീകരണം

*പുസ്തക പ്രദർശനം | *പുസ്തക പ്രദർശനം

*വിദ്യാർഥികൾക്കുവേണ്ടി മത്സരങ്ങൾ | *വിദ്യാർഥികൾക്കുവേണ്ടി മത്സരങ്ങൾ

*അമ്മവായന | *അമ്മവായന

അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു.

*പുസ്തകമിഠായി

അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു. | |||
പുസ്തകമിഠായി | |||
പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു. | പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു. | ||
17:00, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു ദിവസമാണ് വായനാദിനം. പ്രശസ്തരായ വ്യക്തികളാണ് എല്ലാവർഷവും നമ്മുടെ സ്കൂളിലെ വായനാദിനം ഉദ്ഘാടനം ചെയ്യുന്നത്. വേറിട്ട നിരവധി പരിപാടികളാണ് വായനാദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്. അവ
- വായനാദിന സന്ദേശം
- വായനാനുഭവം പങ്കുവയ്ക്കൽ
- ലൈബ്രറി അംഗത്വ കാർഡ് വിതരണം
- വായനാ ക്ലബ്ബ് രൂപീകരണം
- പുസ്തക പ്രദർശനം
- വിദ്യാർഥികൾക്കുവേണ്ടി മത്സരങ്ങൾ
- അമ്മവായന
അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു.
- പുസ്തകമിഠായി
പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.