"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 6: വരി 6:
[[പ്രമാണം:19022smart2.png|400px|thumb|right| ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ]]
[[പ്രമാണം:19022smart2.png|400px|thumb|right| ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ]]
                   സ്മാർട്ട് ക്ലാസ് റൂമുകൾ പഠനത്തിനായി ഉപയോഗിക്കുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ട്. ക്ലാസെടുക്കുമ്പോൾ പറഞ്ഞു ഫലിപ്പിക്കാൻ ആകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ രൂപത്തിലോ മറ്റു രൂപങ്ങളിലോ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയും. വിരസവും യാന്ത്രികവുമായ പഠനരീതികൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനുള്ള താൽപര്യത്തെ കെടുത്തുന്നതായിരിക്കും. പഠനം രസകരമായ ഒരു  അനുഭവം ആകുമ്പോഴാണ് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കുന്നത്. അതിന് കുറെയൊക്കെ സാധ്യത ഒരുക്കുന്നു എന്നതാണ് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണം. എന്നാൽ ഒരു സിനിമ കാണുന്നതുപോലെ ക്ലാസ് സമയം മുഴുവൻ വീഡിയോ കാണുകയോ കമ്പ്യൂട്ടറും പ്രൊജക്ടറും ഉപയോഗിക്കുകയോ ചെയ്യുക എന്നതല്ല സ്മാർട്ട് റൂമുകളുടെ ശരിയായ പ്രവർത്തന സംവിധാനം. അതുകൊണ്ട് ക്രിയാത്മകമായ രീതിയിൽ സ്മാർട്ട് റൂം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശീലന ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തിയതിനുശേഷമാണ് അധ്യാപകർ സ്മാർട്ട് ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമിലെ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്നു

==സ്‌കൂൾ ബസ്==
[[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്]]
              ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല.  2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.
                          1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. കുന്നത്ത് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ, കല്ലൻ സുബൈറിന്റെ നേതൃത്വത്തിലുള്ള എസ്.എം.സി, ഡോ. ഒ. ജമാൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒ.എസ്.എ എന്നീ അനുബന്ധ സംഘടനകളുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും  അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകർ ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.
                   നിരവധി സൗകര്യങ്ങൾ  സ്കൂളിനുണ്ട്. എങ്കിലും ഇനിയും കൂടുതൽ കൂടുതൽ സൗകര്യങ്ങൾ സ്കൂളിന് ആവശ്യമായിട്ടുണ്ട്. സ്കൂളിനെ മികച്ച ഒരു നിലവാരത്തിലേക്ക് ഉയർത്തണം എങ്കിൽ അത്തരം സൗകര്യങ്ങൾകൂടി സ്കൂളിന് ലഭിക്കേണ്ടതുണ്ട്.  

                 അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.  
                 അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.  
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്