"റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 47: വരി 47:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വില്പനക്കാരനോ ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം .
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന ഓണസ്റ്റി ഷോപ്പിൽ കടയുടമയോ വിൽപ്പനക്കാരനോ                             
   ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി പരിപാലിക്കുന്നു .  
ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം .
         ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും  പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രിക സ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം  തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാൻ ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു.
   ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി കുട്ടികൾ പരിപാലിക്കുന്നു .  
           പ്രകൃതിയെഅറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് .
         ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും  പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രിക സ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം  തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാനും ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു.
           പ്രകൃതിയെ അറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് .  
           വീടുകളിൽനിന്നും തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുമനസിലാക്കി ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചു പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുന്നു .

           തൊമ്മൻകുത്ത്‌ ഇക്കോടൂറിസംകേന്ദ്രത്തിലെ പക്ഷികളെയും ,ചിത്രശലഭങ്ങളെയും .മരങ്ങളെയും അടുത്തറിയാനും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ വരദാനങ്ങൾ നേരിട്ടറിയാനും പ്രകൃതിപഠനക്യാമ്പും ട്രെക്കിങ്ങും നടത്തി .

15:26, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം
വിലാസം
മുളപ്പുറം

മുളപ്പുറം തൊടുപുഴ ഇടുക്കി
,
685581
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ04862263715
ഇമെയിൽrevfrtcmmups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
03-09-2018Rev fr tcmmups mulappuram

ചരിത്രം

മുളകൾ തിങ്ങിനിറഞ്ഞ ഒരു കുടിയേറ്റ പ്രദേശമായ മുളപ്പുറത്ത് സെൻ്റ് ജോർജ് ബെഥേൽ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ 1932-ൽ ആരംഭിച്ച സ്കൂളാണ് റവ. ഫാ. റ്റി.സി.എം.എം.യു.പി.സ്കൂൾ. ഒരു മലയോര പ്രദേശമായ ഇന്നാട്ടിലെ സാധാരണക്കാരുടെ മക്കളെ വിദ്യ അഭ്യസിപ്പി ക്കുന്നതിനായി തറയാനിയിൽ റ്റി.ജെ. മത്തായി അച്ചൻെറ നേത്യത്വത്തിൽ നാട്ടുകാരുടെ കഠിന പരിശ്രമഫലമായി പടുത്തുയർത്തിയതാണ് ഈ പാഠശാല. പള്ളി സ്ഥാപകനും ഇന്നാട്ടിലെ മാർഗ്ഗദര്ശിയുമായിരുന്ന യെരുശലേം പുണ്ണ്യഭൂമിയിൽ മരിച്ചടക്കപ്പെട്ട തറയാനിയിൽ ടി. സി .മത്തായി കശീശയുടെ നാമം സ്മരിക്കപ്പെടുവാൻ വേണ്ടി സ്കൂളിന് റവ.ഫാ .ടി .സി .മത്തായി മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു . 1960 -ഇൽ ഇത് യു. പി .സ്കൂളായി ഉയർത്തപ്പെട്ടു. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ നെയ്യശ്ശേരി വില്ലേജിൽ കരിമണ്ണൂർ പഞ്ചായത്തിലെ 4 -മതെ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 126 കുട്ടികൾ പഠിക്കുന്നു . 9 അദ്ധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറുംരണ്ടു പ്രീപ്രൈമറി അദ്ധ്യാപകരും ഒരു പാചകത്തൊളിലാളിയും ഇവിടെ ജോലി ചെയ്യുന്നു .5000 -ഇൽ അധികം കുട്ടികൾ ഈ സ്കൂളിൽ നിന്നും പഠിച്ചു ഉപരിപഠനത്തിനായി പോയിട്ടുണ്ട് .മുവാറ്റുപുഴ എ .ഇ .ഒയുടെ കീഴിലായിരുന്ന ഈ സ്കൂൾ ഇടുക്കി ജില്ലാ രൂപീകരണത്തോടെ തൊടുപുഴ എ .ഇ .ഒയുടെ കീഴിലായി .

        സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഈ സ്കൂളിന് പോരായ്മകൾ ധാരാളമുണ്ട് . ജാതി മത സാമ്പത്തിക പരിഗണനയില്ലാതെ എല്ലാ വിഭാഗം കുട്ടികളും ഇവിടെ ചേർന്ന് പഠിക്കുന്നു .മുളപ്പുറം ഗ്രാമത്തിന്റെ സാംസ്‌കാരിക  വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്ഥാനമാണ് സ്കൂളിനുള്ളത്.  സമീപ പ്രദേശങ്ങളിൽ ധാരാളം എയ്ഡഡ് സ്കൂളുകളും അൺഎയ്ഡഡ് സ്കൂളുകളും പിന്നീട് ഉണ്ടായതിറ്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് .
          ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിനു ഉതകുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും പൊതുസമൂഹവും കൈ കോർത്ത് പ്രയാണം തുടരുകയാണ് .

ഭൗതികസൗകര്യങ്ങൾ

അധ്യാപകരുടെയും പൂർവ വിദ്യാത്ഥികളുടെയും സഹകരണത്തോടെ കുട്ടികൾക്ക് സുരക്ഷിതമായിക്ലാസ് മുറികളിലേക്ക് പോകുന്നതിനു നടപ്പാത പുതുക്കിപ്പണിതു. മഴ നനയാതെ സൗകര്യപ്രദമായ രീതിയിൽ കുട്ടികൾക്ക് വാഹനത്തിൽ കയറുന്നതിനു സ്കൂൾ മുറ്റം റൂഫിങ് നടത്തി. ഓഫീസ് റൂം ,സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം എന്നിവയുടെ സീലിംഗ് നടത്തി. എം .എൽ . എ . ഫണ്ടിൽ നിന്നും 4 കംപ്യൂട്ടറുകൾ ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന ഓണസ്റ്റി ഷോപ്പിൽ കടയുടമയോ വിൽപ്പനക്കാരനോ ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം .

  ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി കുട്ടികൾ പരിപാലിക്കുന്നു . 
        ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും  പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രിക സ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം  തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാനും ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു.
          പ്രകൃതിയെ അറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് . 
          വീടുകളിൽനിന്നും തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുമനസിലാക്കി ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചു പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുന്നു .
          തൊമ്മൻകുത്ത്‌ ഇക്കോടൂറിസംകേന്ദ്രത്തിലെ പക്ഷികളെയും ,ചിത്രശലഭങ്ങളെയും .മരങ്ങളെയും അടുത്തറിയാനും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ വരദാനങ്ങൾ നേരിട്ടറിയാനും പ്രകൃതിപഠനക്യാമ്പും ട്രെക്കിങ്ങും നടത്തി .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി